- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ സി എഫ് ബഹ്റൈനിൽ മുജാലസ സംഘടിപ്പിച്ചു
തിരക്കേറിയ പ്രവാസ ജീവിതത്തിനടയിൽ നന്മ നിറഞ്ഞ ജീവിതത്തേക്കുറിച്ചൊരു ആത്മ ബോധം വളർത്താനുള്ള സംസ്‌കരണ പദ്ധതിയാണ് റൗള. റൗള കോഴ്‌സിന്റെ ആരംഭം എന്ന നിലക്കാണ് ഐ സി എഫ് ഗൾഫിൽ 1000 കേന്ദ്രങ്ങളിൽ മുജാലസ ('റൗള' പ്രലോഗ്) സംഘടിപ്പിക്കുന്നത്. ഐ സി എഫ് ബഹ്റൈനിൽ നാൽപത് ഇടങ്ങളിൽ നടക്കുന്ന മുജാലസ സംഗമം, സൽബാദ് യൂനിറ്റിലും സംഘടിപ്പിച്ചു. മുജാലസ സംഗമത്തിൽ ഹാഷിം മുസ്ലിയാർ അദ്ധ്യക്ഷനായിരുന്നു. ഐ സി എഫ് നാഷനൽ അഡ്‌മിൻ സെക്രട്ടറി അബ്ദുൽ സലാം മുസ്ലിയാർ 'മുജാലസ' ഉദ്ഘാടനം ചെയിതു. മുജാലസയിലെ പ്രധാന സെഷനായ റൗളയുടെ പ്രഥമ ക്ലാസ്സ് 'സ്‌നേഹത്തിന്റെ ആത്മീയ തലം' റഹീം സഖാഫി വരവൂർ അവതരിപ്പിച്ചു. സെഷൻ റഫീഖ് മാസറ്റർ നരിപ്പറ്റ പദ്ധതി വിശദീകരണം നടത്തി. മുജാലസയുടെ ഭാഗമായി നടത്തിയ എൻടർടൈമന്റിൽ പങ്ക്ടുത്തവർക്ക് സമ്മാനം വിതരണം ചെയിതു. ആത്മീയ സദസ്സിന് അൻവർ സലീം സഅദി നേതൃത്വം കൊടുത്തു. സംഗമത്തിൽ നിസാം കണ്ണൂർ, ഷഫീഖ് മുസ്ലിയാർ, ഉസ്മാൻ ഓട്ടുപാറ ഉമ്മർ ഹാജി ഹനീഫ എന്നിവർ പങ്കെടുത്തു. സംഗമത്തിന് ഹംസ ഖാലിദ് സഖാഫി സ്വാഗതവും ഹർഷാദ് ഹാജി നന്ദിയു
തിരക്കേറിയ പ്രവാസ ജീവിതത്തിനടയിൽ നന്മ നിറഞ്ഞ ജീവിതത്തേക്കുറിച്ചൊരു ആത്മ ബോധം വളർത്താനുള്ള സംസ്‌കരണ പദ്ധതിയാണ് റൗള. റൗള കോഴ്‌സിന്റെ ആരംഭം എന്ന നിലക്കാണ് ഐ സി എഫ് ഗൾഫിൽ 1000 കേന്ദ്രങ്ങളിൽ മുജാലസ ('റൗള' പ്രലോഗ്) സംഘടിപ്പിക്കുന്നത്.
ഐ സി എഫ് ബഹ്റൈനിൽ നാൽപത് ഇടങ്ങളിൽ നടക്കുന്ന മുജാലസ സംഗമം, സൽബാദ് യൂനിറ്റിലും സംഘടിപ്പിച്ചു. മുജാലസ സംഗമത്തിൽ ഹാഷിം മുസ്ലിയാർ അദ്ധ്യക്ഷനായിരുന്നു. ഐ സി എഫ് നാഷനൽ അഡ്‌മിൻ സെക്രട്ടറി അബ്ദുൽ സലാം മുസ്ലിയാർ 'മുജാലസ' ഉദ്ഘാടനം ചെയിതു. മുജാലസയിലെ പ്രധാന സെഷനായ റൗളയുടെ പ്രഥമ ക്ലാസ്സ് 'സ്‌നേഹത്തിന്റെ ആത്മീയ തലം' റഹീം സഖാഫി വരവൂർ അവതരിപ്പിച്ചു.
സെഷൻ റഫീഖ് മാസറ്റർ നരിപ്പറ്റ പദ്ധതി വിശദീകരണം നടത്തി. മുജാലസയുടെ ഭാഗമായി നടത്തിയ എൻടർടൈമന്റിൽ പങ്ക്ടുത്തവർക്ക് സമ്മാനം വിതരണം ചെയിതു. ആത്മീയ സദസ്സിന് അൻവർ സലീം സഅദി നേതൃത്വം കൊടുത്തു. സംഗമത്തിൽ നിസാം കണ്ണൂർ, ഷഫീഖ് മുസ്ലിയാർ, ഉസ്മാൻ ഓട്ടുപാറ ഉമ്മർ ഹാജി ഹനീഫ എന്നിവർ പങ്കെടുത്തു. സംഗമത്തിന് ഹംസ ഖാലിദ് സഖാഫി സ്വാഗതവും ഹർഷാദ് ഹാജി നന്ദിയും പറഞ്ഞു.