- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ സി പി സി പ്രോഗ്രാമിഗ് ഒളിമ്പിക്‌സ് അമൃതയിൽ; പങ്കെടുക്കാനെത്തുന്നത് രണ്ടായിരത്തോളം സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ
അമൃതപുരി: കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഒളിമ്പിക്‌സ് എന്ന് അറിയപ്പെടുന്ന ഐ സി പി സി മത്സരം തുടർച്ചയായ12 ാം വർഷത്തിലും ഈ മാസം 22, 23 തീയതികളിൽ അമൃത സർവകലാ ശാലയുടെ അമൃതപുരി കാമ്പസിൽ വച്ച്സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുക വഴി വിദ്യാർത്ഥികൾക്ക് ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള പ്രമുഖസർവകലാശാലകളിലെ പ്രോഗ്രാമർമാരുമായി തങ്ങളുടെ കഴിവുകൾ മാറ്റുര ക്കുവാനും അവരുമായി ആശയവിനിമയംനടത്തുവാനും സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഇ ലേർണിഗ് പോർട്ടലായ അൺ അക്കാഡമിയുമാ യിസംയുക്തമായാണ് അമൃത സർവകലാശാല ഈ മത്സരംനടത്തുന്നതെന്ന പ്രത്യേകതയും ഈ വർഷത്തെ മത്സരത്തിനുണ്ട്.പ്രോഗ്രാമിഗ് മേഖലയിലെ ഒളിംബിക്‌സ് എന്നു വിശേഷിപ്പിക്കാവുന്ന ഈ മത്സരം ഇന്ത്യ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഐ ഐ ടി, എൻ ഐ ടി പോലുള്ള മുൻ നിരഎഞ്ചിനീയറിഗ് കോളേജ് വിദ്യാർത്ഥികളും ഇതിൽ ഭാഗഭാക്കാവുന്നുണ്ട്. തങ്ങളുടെ കഴിവുകൾ തെളിയിക്കാനും അതു വഴി ഒന്നാം നിര ടെക്‌നോളജി കമ്പനികളിൽ സുഗമമായി ജോ
അമൃതപുരി: കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഒളിമ്പിക്‌സ് എന്ന് അറിയപ്പെടുന്ന ഐ സി പി സി മത്സരം തുടർച്ചയായ12 ാം വർഷത്തിലും ഈ മാസം 22, 23 തീയതികളിൽ അമൃത സർവകലാ ശാലയുടെ അമൃതപുരി കാമ്പസിൽ വച്ച്സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുക വഴി വിദ്യാർത്ഥികൾക്ക് ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള പ്രമുഖസർവകലാശാലകളിലെ പ്രോഗ്രാമർമാരുമായി തങ്ങളുടെ കഴിവുകൾ മാറ്റുര ക്കുവാനും അവരുമായി ആശയവിനിമയംനടത്തുവാനും സാധിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഇ ലേർണിഗ് പോർട്ടലായ അൺ അക്കാഡമിയുമാ യിസംയുക്തമായാണ് അമൃത സർവകലാശാല ഈ മത്സരംനടത്തുന്നതെന്ന പ്രത്യേകതയും ഈ വർഷത്തെ മത്സരത്തിനുണ്ട്.പ്രോഗ്രാമിഗ് മേഖലയിലെ ഒളിംബിക്‌സ് എന്നു വിശേഷിപ്പിക്കാവുന്ന ഈ മത്സരം ഇന്ത്യ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഐ ഐ ടി, എൻ ഐ ടി പോലുള്ള മുൻ നിരഎഞ്ചിനീയറിഗ് കോളേജ് വിദ്യാർത്ഥികളും ഇതിൽ ഭാഗഭാക്കാവുന്നുണ്ട്.
തങ്ങളുടെ കഴിവുകൾ തെളിയിക്കാനും അതു വഴി ഒന്നാം നിര ടെക്‌നോളജി കമ്പനികളിൽ സുഗമമായി ജോലിലഭ്യമാകാനും വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കാളികളാ കുന്നതോടുകൂടി സാധ്യത തെളിയുന്നു. ഇതു കൂടാതെലോകത്തെമ്പാടുമുള്ള മറ്റു ലോകോത്തര പ്രോഗ്രാമർമാരുമായി ബന്ധപ്പെടാനും ഐ സി പി സി മത്സരത്തിൽപങ്കെടുക്കുന്നതു വഴി സാധിക്കുന്നു.പ്രോഗ്രാമിഗ് മത്സരങ്ങളുടെ ഒളിമ്പിക്‌സ് എന്നാണ് സൈബർ ലോകത്ത് ഈ മത്സരം അറിയപ്പെടുന്നത്.
എൺപത്‌രാജ്യങ്ങളിലും ആറു ഭൂഖന്ധങ്ങളിലുമായി പരന്നു കിടക്കുന്ന രണ്ടായിരത്തോളം സർവകലാശാലകളിൽ നിന്നുള്ളവിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ നേരിട്ട് പങ്കാളികളാകുന്നത്. അമൃതപുരിയിൽ നടക്കുന്ന ഈ മത്സരത്തിൽ ഇന്ത്യയിൽനിന്നു മാത്രം ഏകദേശം ആയിരത്തി ഇരുനൂറോളം മത്സരാർഥികൾ പങ്കെടുക്കുന്നു.