- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ കമ്യൂണിറ്റിറിലീഫ് ഫണ്ട് സംഘടിപ്പിക്കുന്ന രക്തദാനം വെള്ളിയാഴ്ച
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റിറിലീഫ് ഫണ്ട് (ICRF) സംഘടിപ്പിക്കുന്ന 5th രക്തദാനം 3rd Feb വെള്ളിയാഴ്ച കാലത്തു 7:45 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ്ബാങ്കിൽ നടക്കുന്നു. എമർജൻസി ആവശ്യങ്ങൾക്കും , കാൻസർ , ബ്ലഡ് സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും, രക്ത മാറ്റം ചെയ്യുന്നവർക്കും വിലപ്പെട്ടജീവൻ സംരക്ഷണ സഹായമാകുന്ന ഇ ഉദ്യമത്തിൽ പങ്കാളികൾ ആകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും വാഹനസൗകര്യങ്ങൾക്കുമായി , .Sudheer Thirunilath : 39461746 /.U.K.Menon : 36080404 /, .Ajay Krishnan : 39627219 /.Nasser Manjeri : 32228424/Mr.Biju Malayil: 33717421/ .K.T.Salim: 39522397 / .Sunil Kumar: 36445185 / .Mehru:36492951 Sushma: 39215637 , .Rajeevan: 33099976 എന്നിവരെ ബന്ധപ്പെടാം
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റിറിലീഫ് ഫണ്ട് (ICRF) സംഘടിപ്പിക്കുന്ന 5th രക്തദാനം 3rd Feb വെള്ളിയാഴ്ച കാലത്തു 7:45 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ്ബാങ്കിൽ നടക്കുന്നു.
എമർജൻസി ആവശ്യങ്ങൾക്കും , കാൻസർ , ബ്ലഡ് സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും, രക്ത മാറ്റം ചെയ്യുന്നവർക്കും വിലപ്പെട്ടജീവൻ സംരക്ഷണ സഹായമാകുന്ന ഇ ഉദ്യമത്തിൽ പങ്കാളികൾ ആകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും വാഹനസൗകര്യങ്ങൾക്കുമായി , .Sudheer Thirunilath : 39461746 /.U.K.Menon : 36080404 /, .Ajay Krishnan : 39627219 /.Nasser Manjeri : 32228424/Mr.Biju Malayil: 33717421/ .K.T.Salim: 39522397 / .Sunil Kumar: 36445185 / .Mehru:36492951 Sushma: 39215637 , .Rajeevan: 33099976 എന്നിവരെ ബന്ധപ്പെടാം
Next Story

