- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഡക്‌സ് സെക്യൂരിറ്റി കോൺഫറൻസ്; അബുദാബിയിൽ ചിലയിടങ്ങളിൽ ഞായറാഴ്ച താത്ക്കാലികമായി റോഡ് അടയ്ക്കും
അബുദാബി: ഐഡക്‌സ് സെക്യൂരിറ്റി കോൺഫറൻസ് ഞായറാഴ്ച നടക്കുന്നതിനാൽ തലസ്ഥാനത്ത് ചിലയിടങ്ങളിൽ താത്ക്കാലികമായി റോഡ് അടയ്ക്കും. ഞായറാഴ്ച രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ട്രക്കുകൾക്കും രാവിലെ 10.30ല മുതൽ ഉച്ചയ്ക്ക് 12.30 വരെ കാറുകൾക്കും ഗതാഗതം നിരോധിച്ചിട്ടുണ്ട്. സയ്യിദ് മിലിട്ടറി ആശുപത്രിയുടെ വടക്കു നിന്ന് ഷേക്ക് സയ്യിദ് ഗ്രാൻഡ് മോസ്‌ക് തെക്കു വരെയാണ് റോഡ് താത്ക്കാലികമായി അടയ്ക്കുന്നത്. ഇന്റർനാഷണൽ ഡിഫെൻസ് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് (ഐഡക്‌സ്) ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് നടക്കുക.
അബുദാബി: ഐഡക്‌സ് സെക്യൂരിറ്റി കോൺഫറൻസ് ഞായറാഴ്ച നടക്കുന്നതിനാൽ തലസ്ഥാനത്ത് ചിലയിടങ്ങളിൽ താത്ക്കാലികമായി റോഡ് അടയ്ക്കും. ഞായറാഴ്ച രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ട്രക്കുകൾക്കും രാവിലെ 10.30ല മുതൽ ഉച്ചയ്ക്ക് 12.30 വരെ കാറുകൾക്കും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
സയ്യിദ് മിലിട്ടറി ആശുപത്രിയുടെ വടക്കു നിന്ന് ഷേക്ക് സയ്യിദ് ഗ്രാൻഡ് മോസ്‌ക് തെക്കു വരെയാണ് റോഡ് താത്ക്കാലികമായി അടയ്ക്കുന്നത്. ഇന്റർനാഷണൽ ഡിഫെൻസ് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് (ഐഡക്‌സ്) ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് നടക്കുക.
Next Story