- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2401 അടി; ഓറഞ്ച് അലർട്ട്; രണ്ട് അടി ഉയർന്നാൽ ഷട്ടർ തുറന്നേക്കും
ഇടുക്കി : ജലനിരപ്പ് 2401 അടിയിൽ എത്തിയതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2403 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. തുടർന്ന് ഷട്ടറുകൾ ആവശ്യമെങ്കിൽ തുറക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story