റാഞ്ചി: ഝാർഖണ്ഡിൽ പാർട്ടി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അർജ്ജുൻ മുണ്ടെ. ബിജെപി 60 സീറ്റുകൾ വരെ നേടും. സ്വന്തം അച്ഛനെയും സംസ്ഥാനത്തെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ഹേമന്ത് സോറന് മോദിയെ വിമർശിക്കാൻ യോഗ്യതയില്ലെന്നും അർജുൻ മുണ്ടെ പറഞ്ഞു.