- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് പ്രദർശിപ്പിക്കുന്നത് 48 സിനിമകൾ; അസ്തമയം വരെ മത്സര വിഭാഗത്തിൽ: ഇന്നത്തെ സിനിമകൾ ഇവ
19-ാമത് രാജ്യാന്തര ചലച്ചിത്ര മേളം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ന് പ്രദർശനത്തിനെത്തുന്നത് 48 സിനിമകളാണ്. മത്സരവിഭാഗത്തിൽ മലയാള ചിത്രമായ അസ്തമയം വരെ ഇന്ന് പ്രദർശനത്തിനെത്തുന്ന സിനിമകളുടെ കൂട്ടത്തിലുണ്ടാകും. മേളയുടെ രണ്ടാം ദിനമായ ഇന്നലെ പ്രേക്ഷകസാന്നിധ്യം കൊണ്ടുതന്നെ മേള ശ്രദ്ധേയമായിരുന്നു. സിനിമ കാണാൻ റിസർവേഷൻ വേണമെന്ന
19-ാമത് രാജ്യാന്തര ചലച്ചിത്ര മേളം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ന് പ്രദർശനത്തിനെത്തുന്നത് 48 സിനിമകളാണ്. മത്സരവിഭാഗത്തിൽ മലയാള ചിത്രമായ അസ്തമയം വരെ ഇന്ന് പ്രദർശനത്തിനെത്തുന്ന സിനിമകളുടെ കൂട്ടത്തിലുണ്ടാകും. മേളയുടെ രണ്ടാം ദിനമായ ഇന്നലെ പ്രേക്ഷകസാന്നിധ്യം കൊണ്ടുതന്നെ മേള ശ്രദ്ധേയമായിരുന്നു. സിനിമ കാണാൻ റിസർവേഷൻ വേണമെന്ന വ്യവസ്ഥ രാവിലെ തന്നെ പിൻവലിച്ചതോടെ തിയേറ്ററുകളിലേക്ക് ഡെലിഗേറ്റുകളുടെ ഒഴുക്കായിരുന്നു. ഇന്നലെ 10 തിയേറ്ററുകളിലായി 48 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
മൂന്നാം ദിവസമായ ഇന്ന് മലയാള സിനിമയുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കും. മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇവയാണ്.
കൈരളി: രാവിലെ 9.00 89, 11.30 ഞാൻ , 2.30 ഒബ്ലീവിയൻ സീസൺ, 6.30 വൺ ഫോർ ദി റോഡ് സം ജാക് സാഗ, 9.00 ഡാൻസിങ് അറബ്‌സ്
നിള: രാവിലെ 9.30 ഫ്രഞ്ച് കണക്ഷൻ, 12.00 ദി ലോങ്ങസ്റ്റ് ഡിസ്റ്റൻസ് ഉച്ചയ്ക്ക് 3.00 കം ടു മൈ വോയ്‌സ് 7.00 ഫ്രഞ്ച് കണക്ഷൻ ഏജ് ഓഫ് അപ്രൈസിങ്: ദി ലജന്റ് ഓഫ് മൈക്കിൾ കൊലാസ് , 9.30 ഹനൈസു
ശ്രീ: രാവിലെ 9.15 റഫ്യൂജിയാഡൊ, 11.45 ഡിഫ്രറ്റ് സംസെറെ സെനെ മെഹാരി, ഉച്ചയ്ക്ക് 2.45 മൈ മദേഴ്‌സ് സ്‌മൈൽ, 6.45 . ഫീൽഡ് ഓഫ് ഡോഗ്‌സ് 9.15 എ ഗേൾ അറ്റ് മൈ ഡോർ
കലാഭവൻ: രാവിലെ 9.00 അയാം നോട്ട് ഹിം , 11.30 ലോ.സി. ലോക്ക് ചാർമർ , ഉച്ചയ്ക്ക് 2.30 ഹൂച്ചുറ ബീച്ച്, 6.30 റിട്ടേൺ ടു ഇത്താക്ക ,9.00 ഹങ് ഗോങ്ജു
ശ്രീവിശാഖ്: രാവിലെ 9.15ഓയിൽ മേക്കേഴ്‌സ് ഫാമിലി , 11.45 ഫയർ ഫ്‌ളൈ , 3.00 ഫ്രണ്ട്‌സ് ഫ്രം ഫ്രാൻസ് , 6.45 ക്ലൗഡ്‌സ് ഓഫ് സിൽസ് മരി 9.15 ന് റെഡ് സോം
ശ്രീകുമാർ : രാവിലെ 9.00 നാച്വറൽ സയൻസസ് 11.30 ഒബിയസ് ചൈൽഡ് , ഉച്ചയ്ക്ക് 2.30. സ്റ്റേഷൻസ് ഓഫ് ദി ക്രോസ് , 6.30 എയ്‌സസ് , 9.00 ലോ.സി. ഹാപ്പിലി എവർ ആഫ്റ്റർ
ന്യൂ 1: രാവിലെ 9.00 റിൻ ബോഡി , 11.30 അസ്തമയം വരെ , ഉച്ചയ്ക്ക് 2.30 കോർട്ട് , 6.30 ദി ഫിലിം, 9.00 ദി ട്രൈബ്
ന്യൂ 2: രാവിലെ 9.15 ദി മാൻ ഓഫ് ക്രൗഡ് ,11.45 ബത്‌ലഹേം , ഉച്ചയ്ക്ക് 2.45 മോമി , 7.15 ന്യൂ ജേർണി ടു ദി വെസ്റ്റ്ദി ഗോൾഡൻ ഇറ
ന്യൂ 3: രാവിലെ 9.30 ദി ജനറൽ 12.00 പന്നയ്യാരും പത്മിനിയും രാത്രി 7.00 ദി ബ്രൈറ്റ് ഡേ , 9.30 ദി ട്രീ
ധന്യ: രാവിലെ 9.15 ബ്ലിമിഷ്ഡ് ലൈറ്റ് , 11.45 ജസ്റ്റ് എ സൈ , ഉച്ചയ്ക്ക് 2.45 മിത്ത് ഓഫ് ക്ലിയോപാട്ര , 6.45 ഒരാൾപൊക്കം
നിശാഗന്ധി: വൈകിട്ട് 7.00 ലോ.സി. കമിങ് ഹോം