- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ബുധനാഴ്ച ആരംഭിക്കും. രാവിലെ 10ന് ടാഗോർ തിയറ്ററിൽ നടി മഞ്ജു വാര്യർക്ക് മന്ത്രി എ.കെ. ബാലൻ ആദ്യ പാസ് നൽകും. ഭിന്നലിംഗ വിഭാഗക്കാർക്കുള്ള ആദ്യ പാസ് മഞ്ജു വാര്യർ ശീതൾ ശ്യാമിന് കൈമാറും. ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. പണമടച്ച രസീതുമായി ഡെലിഗേറ്റുകൾ ടാഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെല്ലിലെത്തി പാസും ഫെസ്റ്റിവൽ കിറ്റും കൈപ്പറ്റണമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

Next Story