തിരുവനന്തപുരം: തലസ്ഥാനത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായി അസ്തമയം വരെ തെരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളിൽ നിന്നാണ് പ്രേക്ഷകർ 'അസ്തമയം വരെ'യെ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത്.