- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ബുധനാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇതാ
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ ഡിസംബർ ഒൻപതിനു പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇവയാണ്. (തിയേറ്റർ, സിനിമ, രാജ്യം, സമയം എന്ന ക്രമത്തിൽ): കൈരളിഒഴിവുദിവസത്തെ കളി (ഇന്ത്യ) 8.45, ബ്ലീക് സ്ട്രീറ്റ് (മെക്‌സിക്കോ)11.15, സോങ് ഓഫ് ദ ഹോൺഡ് ഔൾ(ഇന്ത്യ)2.00, ലൈക് എ പ്ലേ(ഇന്ത്യ)6.30, ഒറ്റാൽ(ഇന്ത്യ)9.00, ശ്രീവാനിഷിങ് പോയ്ന്റ്(തായ്‌ലാൻഡ്)9.00, ദ അൺഫെയർ(ദ.കൊറിയ)11.30, മോൺറോൾ (ഫ്രാൻസ്),
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ ഡിസംബർ ഒൻപതിനു പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇവയാണ്. (തിയേറ്റർ, സിനിമ, രാജ്യം, സമയം എന്ന ക്രമത്തിൽ):
കൈരളി
ഒഴിവുദിവസത്തെ കളി (ഇന്ത്യ) 8.45, ബ്ലീക് സ്ട്രീറ്റ് (മെക്‌സിക്കോ)11.15, സോങ് ഓഫ് ദ ഹോൺഡ് ഔൾ(ഇന്ത്യ)2.00, ലൈക് എ പ്ലേ(ഇന്ത്യ)6.30, ഒറ്റാൽ(ഇന്ത്യ)9.00,
ശ്രീ
വാനിഷിങ് പോയ്ന്റ്(തായ്‌ലാൻഡ്)9.00, ദ അൺഫെയർ(ദ.കൊറിയ)11.30, മോൺറോൾ (ഫ്രാൻസ്), ദ ബ്ലാക് ഹെൻ(നേപ്പാൾ)6.45, അണ്ടർ ഇലക്ട്രിക് ക്ലൗഡ്‌സ്(റഷ്യഉക്രെയ്ൻപോളണ്ട്)9.00.
നിള
എൻഎൻ(പെറു)9.15, നരേൻജി പൗഷ്(ഇറാൻ)11.45, ദ ബ്യൂട്ടി(ലിത്വാനിയ)2.30, ദ ലെസൺ(ബൾഗേറിയഗ്രീസ്)6.30, ഡാമേജ്ഡ്(പോളണ്ട്)9.30
ധന്യ
കാർട്ടെ ബ്ലാൻച്(പോളണ്ട്)9.00, കാറ്റും മഴയും(ഇന്ത്യ)11.30, ലാൻഡ് ആൻഡ് ഷെയ്ഡ്(കൊളംബിയഫ്രാൻസ്‌ഹോളണ്ട്)2.15, ഏർളി വിന്റർ(കാനഡഓസ്‌ട്രേലിയ)6.45, സൺസ്‌ട്രോക്ക്(റഷ്യ)9.15
രമ്യ
ബിഗ് ഫാദർ സ്മാൾ ഫാദർ ആൻഡ് അദർ സ്റ്റോറീസ്( വിയറ്റ്‌നാം)9.15, പാൻ(യു.എസ്‌യു.കെഓസ്‌ട്രേലിയ)11.45, മെമ്മറീസ് ഓൺ സ്റ്റോൺ(ജർമനിഇറാക്ക്)2.30, പ്രൈസ് ഓഫ് ലവ്(എത്യോപ്യ)7.00, ടാന(ഓസ്‌ട്രേലിയ)9.30
ന്യൂ സ്‌ക്രീൻ1
നൈറ്റ് വാച്ച്മാൻ(ഫ്രാൻസ്)8.45, എൻടാൻഗ്ൾമെന്റ്(ടർക്കി)11.15, ഹോപ്ഫുൾസ്(ബ്രസീൽ)2.00, ലാംബ്(എത്യോപ്യഫ്രാൻസ്ജർമനിനോർവെഖത്തർ)6.30, പെറ്റിങ് സൂ(ജർമനിഗ്രീസ്‌യു.എസ്)9.00.
ന്യൂ സ്‌ക്രീൻ 2
ദ വയലിൻ പ്ലെയർ(ഇന്ത്യ)9.00, മൺറോ തുരുത്ത്(ഇന്ത്യ)2.15, പത്തേമാരി(ഇന്ത്യ)9.15
ന്യൂ സ്‌ക്രീൻ3
അമ്മ അറിയാൻ(ഇന്ത്യ)9.15, ദ കളക്റ്റ്രസ്(ലിത്വാനിയ)11.45, ട്രാൻസിൽവാനിയ(ഫ്രാൻസ്) 2.30, ക്ലൗൺ ഓഫ് സെയ്ൽസ്മാൻ(ദ.കൊറിയ)7.00, കാഗസ് കീ ഫൂൽ(ഇന്ത്യ)9.30
നിശാഗന്ധി
ചെവലിയർ(ഗ്രീസ്)9.30, ദ ഡാർക്ക് ഹോഴ്‌സ്(ന്യൂസിലാൻഡ്)1.00, ക്ലാരിസ് ഓഫ് സംതിങ് എബൗട്ട് അസ്(ദ.കൊറിയ)6.15, ദ ഐഡൽ(ഫലസ്തീൻ)8.30, ലവ്ത്രീഡി(ഫ്രാൻസ്ബൽജിയം)10.30
കലാഭവൻ
എ വെരി ഓർഡിനറി സിറ്റിസൺ(ഇറാൻചെക്ക്)9.00, സിനിമാവാല(ഇന്ത്യ)11.30, ഷാഡോ ബിഹൈൻഡ് ദ മൂൺ(ഫിലിപ്പൈൻസ്)2.15, കുറ്റമേ താണ്ടാനായ്(ഇന്ത്യ)6.45, ഫ്രീ ഇൻ ഡീഡ്(യു.എസ്‌ന്യൂസിലാൻഡ്)9.15.
ശ്രീകുമാർ
ലൂസിഫർ(മെക്‌സിക്കോബൽജിയം)9.00, ജലാൽസ് സ്റ്റോറി(ബംഗ്ലാദേശ്)11.30, ദ സമ്മർ ഓഫ് സാൻഗെയ്ൽ(ലിത്വാനിയഫ്രാൻസ്‌ഹോളണ്ട്)2.15, പ്രോജക്ട് ഓഫ് ദ സെഞ്ച്വറി(ആർജന്റിന, ക്യൂബ, ജർമനിസ്വിറ്റ്‌സർലാൻഡ്)6.45, ഹ്യൂമൻ(ഫ്രാൻസ്)9.15
ശ്രീവിശാഖ്
എ മോൺസ്റ്റർ വിത് എ തൗസൻഡ് ഹെഡ്‌സ്(മെക്‌സിക്കോ)9.15, യോന(ഇസ്രയേൽ)11.45, ഹോങ്‌കോങ് ട്രൈലോജി: പ്രീസ്‌കൂൾഡ്, പ്രീഒക്കുപ്പൈഡ് പ്രീപോസ്റ്ററസ്(ഹോങ്‌കോങ്)2.30, ആന്റൺ ചെക്കോവ്(ഫ്രാൻസ്)7.00, കിൽ മി പ്ലീസ്(ബ്രസീൽആർജന്റീന)9.30
ടാഗോർ തിയേറ്റർ
ഇമ്മോർട്ടൽ(ഇറാൻ)9.00, പാളിന(ആർജന്റീനബ്രസീൽഫ്രാൻസ്)11.30, യൂത്ത്(ഇറ്റലിഫ്രാൻസ്‌സ്വിറ്റ്‌സർലാൻഡ്)2.15, ബോപം(കസാഖ്സ്ഥാൻ)6.45, മൈ മദർ(ഇറ്റലിബ്രസീൽ)6.45