- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്ര മേള കയ്യടക്കുകയാണ് വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ അവൾക്കൊപ്പം കൂട്ടായ്മ;
സിനിമയിലെ സ്ത്രീ സംഘടന അവകാശങ്ങൾ തേടുകയാണ്. തൊഴിലിടങ്ങളിലെ മാന്യതയും തുല്യതയും തേടിയാണ് വുമൺ ഇൻ സിനിമാ കളക്ടീവ് കൂട്ടായ്മ തുടങ്ങിയത്. നീതി നിഷേധിക്കപ്പെട്ടവർക്കും അക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടവർക്കും ഒപ്പമെന്നാണ് സംഘടനയുടെ പ്രവർത്തന ലക്ഷ്യം.പാർവ്വതി, റിമ കല്ലിങ്കൽ , ഗീതുമോഹൻദാസ് , സജിതാമഠത്തിൽ , വിധു വിൻസെന്റ്, ദീദീ ദാമോദരൻ, ഫൗസിയ ഫാത്തിമ,തുടങ്ങി സിനിമാ പ്രവർത്തകരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചലച്ചിത്രോത്സവേദിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ. അവൾക്കൊപ്പം വെബ്‌സൈറ്റ് ഉൽഘാടനവും ഇതോടൊപ്പം നടന്നു. ആൺമേൽക്കോയ്മക്കെതിരെ താരങ്ങൾ പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു.ചർച്ചയ്ക്ക് ശ്രേഷം താരങ്ങളുടെ കലാപരിപാടിപടികളും മേളയിൽ ശ്രദ്ധിക്കപെട്ടു. സയനോര, രാജലക്ഷ്മി. തുടങ്ങിയ ഗായകർ അവതരിപ്പിച്ച പാട്ടും മേളയുടെ ഭാഗമായി ചലച്ചിത്ര മേള കയ്യടക്കുകയാണ് വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ അവൾക്കൊപ്പം കൂട്ടായ്മ. WCC ഉയർത്തിയ കാംപെയ്‌നായ അവൾക്കൊപ്പം എന്ന പേരിൽ ഒരു പ്രത്യേക പ്രദർശന വിഭാഗവും ഒരുക്കിയിട്ടുണ്ട്. കൂ
സിനിമയിലെ സ്ത്രീ സംഘടന അവകാശങ്ങൾ തേടുകയാണ്. തൊഴിലിടങ്ങളിലെ മാന്യതയും തുല്യതയും തേടിയാണ് വുമൺ ഇൻ സിനിമാ കളക്ടീവ് കൂട്ടായ്മ തുടങ്ങിയത്. നീതി നിഷേധിക്കപ്പെട്ടവർക്കും അക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടവർക്കും ഒപ്പമെന്നാണ് സംഘടനയുടെ പ്രവർത്തന ലക്ഷ്യം.പാർവ്വതി, റിമ കല്ലിങ്കൽ , ഗീതുമോഹൻദാസ് , സജിതാമഠത്തിൽ , വിധു വിൻസെന്റ്, ദീദീ ദാമോദരൻ, ഫൗസിയ ഫാത്തിമ,തുടങ്ങി സിനിമാ പ്രവർത്തകരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചലച്ചിത്രോത്സവേദിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ. അവൾക്കൊപ്പം വെബ്‌സൈറ്റ് ഉൽഘാടനവും ഇതോടൊപ്പം നടന്നു.