- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമുദായിക ഐക്യവും മതസൗഹാർദവും വിളിച്ചോതി ജമാഅത്തെ ഇസ്ലാമി ഇഫ്താർ
വടക്കാങ്ങര : ഈസ്റ്റ് ജുമാമസ്ജിദ് അങ്കണത്തിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയൂനിറ്റ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സാമുദായിക ഐക്യവും മതസൗഹാർദവും വിളിച്ചറിയിക്കുന്നതായിരുന്നു. ജാതി മത ഭേദമന്യേ പ്രദേശത്തെ 700 ഓളം പേർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ഈസ്റ്റ്ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ, സി.പി മുഹമ്മദലിമാസ്റ്റർ, സി.പി കുഞ്ഞാലൻ കുട്ടി, ടി അബ്ദു സമദ്, ടി നസീർ, വി.പി ബഷീർ, സൈദുൽഅമീൻ, എൻ.കെ ഫഹദ് തുടങ്ങിയവർ നേതൃത്വം നല്കി.
വടക്കാങ്ങര : ഈസ്റ്റ് ജുമാമസ്ജിദ് അങ്കണത്തിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയൂനിറ്റ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സാമുദായിക ഐക്യവും മതസൗഹാർദവും വിളിച്ചറിയിക്കുന്നതായിരുന്നു. ജാതി മത ഭേദമന്യേ പ്രദേശത്തെ 700 ഓളം പേർ പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ഈസ്റ്റ്ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ, സി.പി മുഹമ്മദലിമാസ്റ്റർ, സി.പി കുഞ്ഞാലൻ കുട്ടി, ടി അബ്ദു സമദ്, ടി നസീർ, വി.പി ബഷീർ, സൈദുൽഅമീൻ, എൻ.കെ ഫഹദ് തുടങ്ങിയവർ നേതൃത്വം നല്കി.
Next Story