- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ പ്രമുഖ വാട്സ്ആപ്പ് ഗ്രൂപ്പ് ഹലോ ഫ്രണ്ട്സിന്റെ ഇഫ്താർ സംഗമം വെള്ളിയാഴ്ച്ച
കുവൈറ്റിലെ പ്രമുഖ വാട്‌സാപ് ഗ്രൂപ്പായ 'ഹലോ ഫ്രണ്ട്സ് ' ജൂൺ 9 വെള്ളിയാഴ്ചഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. കുവൈറ്റിലെ മലയാളികളുടെ നേതൃത്വത്തിൽ ഉള്ള ഈകൂട്ടായ്മ സമൂഹത്തിലെ വിവിധ മതസ്ഥർ ഉൾപ്പെട്ട ഒരു സ്‌നേഹകൂട്ടായ്മയാണ്. സമൂഹത്തിൽ നടക്കുന്ന വിവിധ സാമൂഹിക വിഷയങ്ങളിൽ പലവിധ ചർച്ചകൾ ഗ്രൂപ്പിൽ നടക്കാറുണ്ട്. വാർത്താ സമ്മേളനത്തിൽ ഗ്രൂപ്പ് അഡ്‌മിൻ ഷാജി, ഗ്രൂപ്പ്‌മെംബേർസ് . ബോബി ജോർജ് തെക്കേക്കര, അനീസ് (ഫൈവ് ഫൈവ് ബാക്കാല ), പീറ്റർ, റഫീക്ക് എന്നിവർ സന്നിഹിതർ ആയിരുന്നു.
കുവൈറ്റിലെ പ്രമുഖ വാട്‌സാപ് ഗ്രൂപ്പായ 'ഹലോ ഫ്രണ്ട്സ് ' ജൂൺ 9 വെള്ളിയാഴ്ചഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. കുവൈറ്റിലെ മലയാളികളുടെ നേതൃത്വത്തിൽ ഉള്ള ഈകൂട്ടായ്മ സമൂഹത്തിലെ വിവിധ മതസ്ഥർ ഉൾപ്പെട്ട ഒരു സ്‌നേഹകൂട്ടായ്മയാണ്.
സമൂഹത്തിൽ നടക്കുന്ന വിവിധ സാമൂഹിക വിഷയങ്ങളിൽ പലവിധ ചർച്ചകൾ ഗ്രൂപ്പിൽ നടക്കാറുണ്ട്. വാർത്താ സമ്മേളനത്തിൽ ഗ്രൂപ്പ് അഡ്‌മിൻ ഷാജി, ഗ്രൂപ്പ്‌മെംബേർസ് . ബോബി ജോർജ് തെക്കേക്കര, അനീസ് (ഫൈവ് ഫൈവ് ബാക്കാല ), പീറ്റർ, റഫീക്ക് എന്നിവർ സന്നിഹിതർ ആയിരുന്നു.
Next Story