- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സൗഹൃദത്തിന്റെ സന്ദേശമോതി വാഖ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ദോഹ : വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ് ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖത്തറിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം വാഴക്കാട് പഞ്ചായത്ത് നിവാസികളും പങ്കെടുത്തപരിപാടി വാഴക്കാട്ടുകാരുടെ സംഗമ വേദി കൂടിയായി . ബിൻ ഒമറാനിലെ ക്വിഷ്വില്ലയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അയൽ രാജ്യങ്ങളിൽ നിന്ന്ഖത്തർ നേരിടുന്ന നയതന്ത്ര ഉപരോധങ്ങൾക്കിടയിലും ഖത്തരികളുടെയും പ്രവാസിയുടെയുംക്ഷേമം ഉറപ്പ് വരുത്തി കൊണ്ട് മാനവികവും പുരോഗമനപരവുമായ ധീര നിലപാടുകളുമായിമുന്നോട്ട് പോകുന്ന ഖത്തറിന്റെ നിലപാടുകളോട് വാഖ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വനിതകളടക്കമുള്ള 200 ലധികം പേര് പങ്കെടുത്ത പരിപാടിയിൽ വാഖ് പ്രസിഡന്റ്അബ്ദുൽ സത്താർ കെ സി ആധ്യക്ഷ്യം വഹിച്ചു . മീഡിയ വൺ ദോഹ ബ്യൂറോ ചീഫ് മുജീബ്റഹ്മാൻ മുഖ്യഭാഷണം നടത്തി. പരിപാടിക്ക് വാഖ് ജനറൽ സെക്രട്ടറി സുഹൈൽ സ്വാഗതവുംട്രഷറർ മുഹമ്മദ് ഷംവിൽ നന്ദിയും പറഞ്ഞു .ആർ പി ഹാരിസ് , റിയാസ് കാവുങ്ങൽ,നിയാസ് കാവുങ്ങൽ , കെ .കെ സിദ്ദിഖ് , ടി കെ ഷാജഹാൻ , അഷ്റഫ് കാമശ്ശേരി ,സിദ്ദിഖ് വാഴക്കാട് ,ടി .കെ ഖയ്യൂം, ഷമീർ,അക്‌ബർ
ദോഹ : വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ് ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖത്തറിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം വാഴക്കാട് പഞ്ചായത്ത് നിവാസികളും പങ്കെടുത്തപരിപാടി വാഴക്കാട്ടുകാരുടെ സംഗമ വേദി കൂടിയായി . ബിൻ ഒമറാനിലെ ക്വിഷ്വില്ലയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അയൽ രാജ്യങ്ങളിൽ നിന്ന്ഖത്തർ നേരിടുന്ന നയതന്ത്ര ഉപരോധങ്ങൾക്കിടയിലും ഖത്തരികളുടെയും പ്രവാസിയുടെയുംക്ഷേമം ഉറപ്പ് വരുത്തി കൊണ്ട് മാനവികവും പുരോഗമനപരവുമായ ധീര നിലപാടുകളുമായിമുന്നോട്ട് പോകുന്ന ഖത്തറിന്റെ നിലപാടുകളോട് വാഖ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വനിതകളടക്കമുള്ള 200 ലധികം പേര് പങ്കെടുത്ത പരിപാടിയിൽ വാഖ് പ്രസിഡന്റ്അബ്ദുൽ സത്താർ കെ സി ആധ്യക്ഷ്യം വഹിച്ചു . മീഡിയ വൺ ദോഹ ബ്യൂറോ ചീഫ് മുജീബ്റഹ്മാൻ മുഖ്യഭാഷണം നടത്തി.
പരിപാടിക്ക് വാഖ് ജനറൽ സെക്രട്ടറി സുഹൈൽ സ്വാഗതവുംട്രഷറർ മുഹമ്മദ് ഷംവിൽ നന്ദിയും പറഞ്ഞു .ആർ പി ഹാരിസ് , റിയാസ് കാവുങ്ങൽ,നിയാസ് കാവുങ്ങൽ , കെ .കെ സിദ്ദിഖ് , ടി കെ ഷാജഹാൻ , അഷ്റഫ് കാമശ്ശേരി ,സിദ്ദിഖ് വാഴക്കാട് ,ടി .കെ ഖയ്യൂം, ഷമീർ,അക്‌ബർ,റിയാസ് സി,ജമാൽ ടി കെതുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി .