- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ'' ഇഫ്താർ സംഗമം അവിസ്മരണീയമായി
സാംസയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സൗത്ത് പാർക്ക് റസ്റ്റ്റണ്ടിൽ വെച്ച് സമൂഹ നോമ്പ് തുറയും ഇഫ്താർ സംഗമവും നടത്തി. രക്ഷാധികാരി ഡോ.മുഹമ്മദ് റഫീഖിന്റെ മേൽനോട്ടത്തിൽ നടന്ന സംഗമത്തിൽ വിവിദ സംഘടനാ പ്രതിനിധികൾ, നോമ്പനുഷ്ടിക്കുന്ന സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട ജനവിഭാഗങ്ങൾ, വ്യത്യസ്ഥ ഭാഷ, ദേശക്കാർ എന്നിവർ പങ്കെടുത്ത പരിപാടി, മതസൗഹാർദ്ദത്തിന്റെയും, മാനവ സ്‌നേഹത്തിന്റെയും സന്ദേശമായി മാറി. റമദാൻ സന്ദേശ പ്രഭാഷണം സായദ് റമദാൻ നദവി നിർവ്വഹിച്ചു. പ്രസിടണ്ട് വത്സരാജൻ അദ്ധ്യക്ഷനും, ജനറൽ സെക്രടറി അനിൽകുമാർ ശ്വാഗതവും, ആശംസിച്ച ചടങ്ങിൽ വനിതാവേദി വൈസ്.പ്രസിടണ്ട് നിർമല ജേക്കബ് നന്ദി പ്രകാഷിപിച്ചു. നോമ്പ് തുറയിലും സ്‌നേഹവിരുന്നിലും 300ൽപ്പരം പേർ പങ്കെടുത്തു. ബാബു മാഹി,മുരളീകൃഷ്ണൻ, ഹംസ ചാവക്കാട്,സതീഷ് പൂമ്‌നക്കൽ സുനിൽ പാപ്പച്ചൻ ,ജിജോ ജോർജ് വിനോദ് ഗുരുവായൂർ,സംഗീത്,ബിജു കരിയാട്,മനീഷ്, ബാലസുബ്രഹ്മണ്യം പ്രേമ ബാബുരാജ്, ബീന ജിജോ, റീന ഷിരോസ് ലാൽ, ഗീതബാലു, സന്ധ്യ അനൂപ്,സ്‌നേഹ, സിതാര മുരളീകൃഷ്ണൻ, ജെമുന കുല ശേഖരൻ, ആശ ബാബ
സാംസയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സൗത്ത് പാർക്ക് റസ്റ്റ്റണ്ടിൽ വെച്ച് സമൂഹ നോമ്പ് തുറയും ഇഫ്താർ സംഗമവും നടത്തി. രക്ഷാധികാരി ഡോ.മുഹമ്മദ് റഫീഖിന്റെ മേൽനോട്ടത്തിൽ നടന്ന സംഗമത്തിൽ വിവിദ സംഘടനാ പ്രതിനിധികൾ, നോമ്പനുഷ്ടിക്കുന്ന സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട ജനവിഭാഗങ്ങൾ, വ്യത്യസ്ഥ ഭാഷ, ദേശക്കാർ എന്നിവർ പങ്കെടുത്ത പരിപാടി, മതസൗഹാർദ്ദത്തിന്റെയും, മാനവ സ്‌നേഹത്തിന്റെയും സന്ദേശമായി മാറി.
റമദാൻ സന്ദേശ പ്രഭാഷണം സായദ് റമദാൻ നദവി നിർവ്വഹിച്ചു. പ്രസിടണ്ട് വത്സരാജൻ അദ്ധ്യക്ഷനും, ജനറൽ സെക്രടറി അനിൽകുമാർ ശ്വാഗതവും, ആശംസിച്ച ചടങ്ങിൽ വനിതാവേദി വൈസ്.പ്രസിടണ്ട് നിർമല ജേക്കബ് നന്ദി പ്രകാഷിപിച്ചു. നോമ്പ് തുറയിലും സ്‌നേഹവിരുന്നിലും 300ൽപ്പരം പേർ പങ്കെടുത്തു.
ബാബു മാഹി,മുരളീകൃഷ്ണൻ, ഹംസ ചാവക്കാട്,സതീഷ് പൂമ്‌നക്കൽ സുനിൽ പാപ്പച്ചൻ ,ജിജോ ജോർജ് വിനോദ് ഗുരുവായൂർ,സംഗീത്,ബിജു കരിയാട്,മനീഷ്, ബാലസുബ്രഹ്മണ്യം പ്രേമ ബാബുരാജ്, ബീന ജിജോ, റീന ഷിരോസ് ലാൽ, ഗീതബാലു, സന്ധ്യ അനൂപ്,സ്‌നേഹ, സിതാര മുരളീകൃഷ്ണൻ, ജെമുന കുല ശേഖരൻ, ആശ ബാബു, ബിനി വിനോദ്, ഇൻഷ റിയാസ് എന്നിവർ നേതൃത്വം നൽകി.