- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രാജപുരം ഹോളി ഫാമിലി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
അബുദാബി : വിശുദ്ധറമദാനിന്റെ സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശവുമായി രാജപുരം ഹോളി ഫാമിലി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്ന സംഗമത്തിൽ സാമൂഹ്യപ്രവർത്തകനും, സീക്ക്ജനറൽ സെക്രട്ടറിയുമായ കരീം കള്ളാർ മുഖ്യപ്രഭാഷണം നടത്തി. മതമൂല്യങ്ങൾ വേദഗ്രന്ഥങ്ങളിലേക്ക് ചൂണ്ടിക്കാണിക്കുകയല്ല, പകരം സ്വന്തം ജീവിതംകൊണ്ട് കാട്ടികൊടുക്കാനാണ് വിശ്വാസികൾ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഉണർത്തി.പ്രസിഡന്റ് ജോബി അദ്ധ്യാക്ഷതവഹിച്ചു. ജനറൽ സെക്രടറി പ്രതീപ് കുമാർസ്വാഗതം ആശംസിച്ചു.
അബുദാബി : വിശുദ്ധറമദാനിന്റെ സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശവുമായി രാജപുരം ഹോളി ഫാമിലി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്ന സംഗമത്തിൽ സാമൂഹ്യപ്രവർത്തകനും, സീക്ക്ജനറൽ സെക്രട്ടറിയുമായ കരീം കള്ളാർ മുഖ്യപ്രഭാഷണം നടത്തി.
മതമൂല്യങ്ങൾ വേദഗ്രന്ഥങ്ങളിലേക്ക് ചൂണ്ടിക്കാണിക്കുകയല്ല, പകരം സ്വന്തം ജീവിതംകൊണ്ട് കാട്ടികൊടുക്കാനാണ് വിശ്വാസികൾ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഉണർത്തി.പ്രസിഡന്റ് ജോബി അദ്ധ്യാക്ഷതവഹിച്ചു. ജനറൽ സെക്രടറി പ്രതീപ് കുമാർസ്വാഗതം ആശംസിച്ചു.
Next Story