- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ കമ്മിറ്റി ഇഫ്താർ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു
പാലക്കാട് : ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ടി. ബി റോഡിലെ ഫൈൻ സെന്റെറിൽ ഇഫ്താർ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. പാലക്കാട് സൗഹൃദ വേദി ചെയർമാൻ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം നദ്വി ഇഫ്താർ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. ഫാദർ ജോസ് ചിറ്റിലപള്ളി, സ്വാമി മധുശ്രീ, പ്രൊഫ. ശ്രീമഹാദേവൻ പിള്ള , മുൻ ഡി.വൈ.എസ്‌പി മുഹമ്മദ് കാസിം, കെ. പി.എസ് പയ്യനടം, മുൻ എംഎൽഎമാരായ കെ.എ ചന്ദ്രൻ,ടി. കെ. നൗഷാദ്, സിപിഎം മണ്ഡലം പ്രസിഡന്റ് നാരായണൻ, ഗാന്ധിയൻ പേരൂർ രാജഗോപാലൻ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീകണ്ഠൻ, നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഭവദാസ്, റോട്ടറി ക്ലബ് വാളയാർ വാലി പ്രസിഡന്റ് അഡ്വ. ഗിരീഷ് നെച്ചുള്ളി, പി.ഡി.പി സംസ്ഥാന നേതാവ് അഡ്വ. അക്‌ബർ അലി, പ്രൊഫ. മുരളി, അഡ്വ. ഷാജി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.എം ഹമീദ്, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് എ.കെ സുൽത്താൻ, ഡോ.ഷഫീഖ്, അഡ്വ.മാത്യ
പാലക്കാട് : ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ടി. ബി റോഡിലെ ഫൈൻ സെന്റെറിൽ ഇഫ്താർ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. പാലക്കാട് സൗഹൃദ വേദി ചെയർമാൻ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം നദ്വി ഇഫ്താർ സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. ഫാദർ ജോസ് ചിറ്റിലപള്ളി, സ്വാമി മധുശ്രീ, പ്രൊഫ. ശ്രീമഹാദേവൻ പിള്ള , മുൻ ഡി.വൈ.എസ്‌പി മുഹമ്മദ് കാസിം, കെ. പി.എസ് പയ്യനടം, മുൻ എംഎൽഎമാരായ കെ.എ ചന്ദ്രൻ,ടി. കെ. നൗഷാദ്, സിപിഎം മണ്ഡലം പ്രസിഡന്റ് നാരായണൻ, ഗാന്ധിയൻ പേരൂർ രാജഗോപാലൻ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീകണ്ഠൻ, നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഭവദാസ്, റോട്ടറി ക്ലബ് വാളയാർ വാലി പ്രസിഡന്റ് അഡ്വ. ഗിരീഷ് നെച്ചുള്ളി, പി.ഡി.പി സംസ്ഥാന നേതാവ് അഡ്വ. അക്‌ബർ അലി, പ്രൊഫ. മുരളി, അഡ്വ. ഷാജി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.എം ഹമീദ്, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് എ.കെ സുൽത്താൻ, ഡോ.ഷഫീഖ്, അഡ്വ.മാത്യു തോമസ്, എൻജിനീയർ ഫാറൂഖ്, ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് അബൂബക്കർ, വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.വി വിജയരാഘവൻ, അഡ്വ. ഉണ്ണികൃഷ്ണൻ, ഫാദർ സാമുവൽ വർഗീസ്, സോളിഡാരിറ്റി ജില്ലാ കമ്മിറ്റി അംഗം നൗഷാദ് ആലവി തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി നൗഷാദ് മുഹ് യുദ്ധീൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.