യുനൈറ്റഡ് പാരന്റ്‌സ് പാനൽ (യു പി പി ) ബി കെ എസ് എഫിന്റെ സഹകരണത്തോടെ സൽമാനിയ റാഷിദ് പൂൾ തൊഴിലാളി താമസ സ്ഥലത്ത് ഇഫ്താർ കിറ്റ് വിതരണം നടത്തി.

ഹരീഷ് നായർ, നജീബ് കടലായി, ജ്യോതിഷ് പണിക്കർ, ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അനിൽ യു കെ, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, ജലീൽ, അജീഷ് എന്നിവർ നേതൃത്വം നൽകി.