- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക് ) ഇഫ്താർ സംഗമം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പ്രമുഖ പണ്ഡിതൻ ആദിൽ സലഫി പുത്തൂർ പള്ളിക്കൽ റമദാൻ സന്ദേശം നൽകി. പൽപക് പ്രസിഡന്റ് പി.ൻ. കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, പേട്രൺ ദിലി , ജോയിന്റ് ജനറൽ സെക്രട്ടറി വേണുകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചാരിറ്റി സെക്രട്ടറി സകീർ ഹുസൈൻ സ്വാഗതവും അബ്ദുൽ സലാം പട്ടാമ്പി നന്ദിയും രേഖപ്പെടുത്തി. പൽപക് കുടുംബാംഗങ്ങൾക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവധ സംഘനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക് ) ഇഫ്താർ സംഗമം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പ്രമുഖ പണ്ഡിതൻ ആദിൽ സലഫി പുത്തൂർ പള്ളിക്കൽ റമദാൻ സന്ദേശം നൽകി.
പൽപക് പ്രസിഡന്റ് പി.ൻ. കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, പേട്രൺ ദിലി , ജോയിന്റ് ജനറൽ സെക്രട്ടറി വേണുകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചാരിറ്റി സെക്രട്ടറി സകീർ ഹുസൈൻ സ്വാഗതവും അബ്ദുൽ സലാം പട്ടാമ്പി നന്ദിയും രേഖപ്പെടുത്തി.
പൽപക് കുടുംബാംഗങ്ങൾക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവധ സംഘനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Next Story