- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ഇഫ്ത്വാർ വിരുന്നും സ്‌നേഹ സംഗമവും ഇന്ന്
കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇഫ്ത്വാർ വിരുന്നും സ്‌നേഹ സംഗവും ഇന്ന് വൈകുന്നേരം 5.30 ന് മങ്കഫിലെ സംഗീത ഓഡിറ്റോറിയത്തിൽ നടക്കും. സയ്യിദ് അബ്ദുറഹിമാൻ, പി.വി അബ്ദുൽ വഹാബ് എന്നിവർ ക്ലാസുകളെടുക്കും. സ്ത്രീകൾക്കും സൗകര്യമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 99216681, 99926427.

Next Story