- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ഇഫ്താർ സംഗമം ഞായറാഴ്ച
കുവൈറ്റ് സിറ്റി: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ഇഫ്താർ സംഗമം 18 ഞായറാഴ്ച വൈകുന്നേരം 5.00 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടക്കുന്നു. സംഗമത്തിൽ ബഷീർ ബാത്ത മുഖ്യ പ്രഭാഷണവും മുഹമ്മദ് അരീപ്ര ഇഫ്താർ സന്ദേശവും നൽകുന്നു. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന സംഗമത്തിലേക്കു ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷേണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഷംസു താമരക്കുളം (കൺവീനർ) : 99150901 വിപിൻ മങ്ങാട്ട് : 67068720 സകീർ പുത്തൻപാലത്തു: 94067454 ഐഡിയൽ സലിം: 55638435 ഷാജി പി ഐ : 60992994
കുവൈറ്റ് സിറ്റി: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ഇഫ്താർ സംഗമം 18 ഞായറാഴ്ച വൈകുന്നേരം 5.00 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടക്കുന്നു. സംഗമത്തിൽ ബഷീർ ബാത്ത മുഖ്യ പ്രഭാഷണവും മുഹമ്മദ് അരീപ്ര ഇഫ്താർ സന്ദേശവും നൽകുന്നു. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന സംഗമത്തിലേക്കു ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷേണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഷംസു താമരക്കുളം (കൺവീനർ) : 99150901
വിപിൻ മങ്ങാട്ട് : 67068720
സകീർ പുത്തൻപാലത്തു: 94067454
ഐഡിയൽ സലിം: 55638435
ഷാജി പി ഐ : 60992994
Next Story