- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഗ്‌നോ പരീക്ഷകൾ ഡിസംബർ 1 മുതൽ 21 വരെ
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 2017 ഡിസംബറിലെടേം എൻഡ് പരീക്ഷകൾ ഡിസംബർ ഒന്ന് മുതൽ 21 വരെ രാജ്യവ്യാപകമായി നടക്കും.ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി 9 പരീക്ഷാകേന്ദ്രങ്ങളിൽ 5500 ഓളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഇഗ്‌നോയുടെ ഔദ്യോഗികവെബ്‌സൈറ്റായ ംംം.ശഴിീൗ.മര.ശി ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാർഡും കയ്യിൽകരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഇഗ്‌നോ റീജിയണൽ സെന്റർ, രാജധാനി കോംപ്ലക്്‌സ് കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം - 695002 എന്ന വിലാസത്തിൽബന്ധപ്പെടാവുന്നതാണ്. ഫോൺ - 0471 - 2344113 / 2344120.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 2017 ഡിസംബറിലെടേം എൻഡ് പരീക്ഷകൾ ഡിസംബർ ഒന്ന് മുതൽ 21 വരെ രാജ്യവ്യാപകമായി നടക്കും.ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി 9 പരീക്ഷാകേന്ദ്രങ്ങളിൽ 5500 ഓളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഇഗ്‌നോയുടെ ഔദ്യോഗികവെബ്‌സൈറ്റായ ംംം.ശഴിീൗ.മര.ശി ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാർഡും കയ്യിൽകരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഇഗ്‌നോ റീജിയണൽ സെന്റർ, രാജധാനി കോംപ്ലക്്‌സ് കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം - 695002 എന്ന വിലാസത്തിൽബന്ധപ്പെടാവുന്നതാണ്. ഫോൺ - 0471 - 2344113 / 2344120.
Next Story