ന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ യുഎഇയുടെ ചാപ്റ്ററിന്റെ രണ്ടാമത് ഫാമിലി മീറ്റ് 23 ന് ദുബായി മംസാർ പാർക്കിൽ വച്ച് നടത്തുന്നു.താത്പര്യമുള്ള ഹോമിയോ ഡോക്ടർമാർക്ക് 0504831164 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.