- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.ഐ.സി ബസ്വീറ സംഗമം നാളെ ജലീബിൽ
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം നാളെ (23/02/2018. വെള്ളി) ഉച്ചയക്ക് 1.45 മണി മുതൽ ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തിൽ നടക്കും. ഹദീസ് പ്രാധാന്യവും പ്രാമാണികതയും, അബ്ദുസ്സലാം സുല്ലമി പാഠവും പഠനങ്ങളും എന്നീ വിഷയങ്ങളിൽ നടക്കുന്ന വിവിധ സെഷനുകളിൽ ഇബ്രാഹിം കുട്ടി സലഫി. പി.വി അബ്ദുൽ വഹാബ്, നജീബ് സ്വലാഹി, അബ്ദുറഹിമാൻ തങ്ങൾ, സി.കെ അബ്ദുല്ലത്തീഫ് എന്നിവർ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉച്ച ഭക്ഷണവും ഉണ്ടായിരിക്കും. വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 97228093, 94970233
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം നാളെ (23/02/2018. വെള്ളി) ഉച്ചയക്ക് 1.45 മണി മുതൽ ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തിൽ നടക്കും. ഹദീസ് പ്രാധാന്യവും പ്രാമാണികതയും, അബ്ദുസ്സലാം സുല്ലമി പാഠവും പഠനങ്ങളും എന്നീ വിഷയങ്ങളിൽ നടക്കുന്ന വിവിധ സെഷനുകളിൽ ഇബ്രാഹിം കുട്ടി സലഫി. പി.വി അബ്ദുൽ വഹാബ്, നജീബ് സ്വലാഹി, അബ്ദുറഹിമാൻ തങ്ങൾ, സി.കെ അബ്ദുല്ലത്തീഫ് എന്നിവർ പങ്കെടുക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉച്ച ഭക്ഷണവും ഉണ്ടായിരിക്കും. വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 97228093, 94970233
Next Story