- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്വ സംഭവം; ഐ.ഐ.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് : മുസ്ലിം വിരോധത്തില് മനുഷ്യത്വം നഷ്ടപ്പെട്ട ചിലര് കാശ്മീര് കഠ് വയിലെ എട്ടുവയസ്സുകാരിയെ പിച്ചിചീന്തി കൊന്ന സംഭവത്തില് നീതി തേടി ഇന്ത്യൻ ഇസ്ലാഹീ സെന് ര് മദ്രസ്സകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്ന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിൽ നടന്ന പ്രതിഷേധ സംഗമത്തില് ഐ.ഐ.സി നേതാക്കളായി അന് വര് സാദത്ത്, അബ്ദുല് അസീസ് സലഫി, സിദ്ധീഖ് മദനി, നജീബ് സ്വലാഹി, മനാഫ് മാത്തോട്ടം, ഉമ്മര് കുട്ടി, സി.കെ അബ്ദുല്ലത്തീഫ്, ശുഐബ് നന്തി, എന്.കെ. റഹീം, ഫില് സര് കോഴിക്കോട്, റോഷന്, മുഹമ്മദ് മങ്കഫ്, അബ്ദുന്നാസര് മുട്ടില് എന്നിവര് നേതൃത്വം നല്കി.
കുവൈത്ത് : മുസ്ലിം വിരോധത്തില് മനുഷ്യത്വം നഷ്ടപ്പെട്ട ചിലര് കാശ്മീര് കഠ് വയിലെ എട്ടുവയസ്സുകാരിയെ പിച്ചിചീന്തി കൊന്ന സംഭവത്തില് നീതി തേടി ഇന്ത്യൻ ഇസ്ലാഹീ സെന് ര് മദ്രസ്സകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്ന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിൽ നടന്ന പ്രതിഷേധ സംഗമത്തില് ഐ.ഐ.സി നേതാക്കളായി അന് വര് സാദത്ത്, അബ്ദുല് അസീസ് സലഫി, സിദ്ധീഖ് മദനി, നജീബ് സ്വലാഹി, മനാഫ് മാത്തോട്ടം, ഉമ്മര് കുട്ടി, സി.കെ അബ്ദുല്ലത്തീഫ്, ശുഐബ് നന്തി, എന്.കെ. റഹീം, ഫില് സര് കോഴിക്കോട്, റോഷന്, മുഹമ്മദ് മങ്കഫ്, അബ്ദുന്നാസര് മുട്ടില് എന്നിവര് നേതൃത്വം നല്കി.
Next Story