- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുര്‍ആന്‍ മുസാബക്കയും വിജ്ഞാന സദസ്സും വെള്ളിയാഴ്ച മസ്ജിദുല്‍ കബീറിൽ
കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മുസാബക്കും വിജ്ഞാന സദസ്സും (ബസ്വീറ) നാളെ (വെള്ളിയാഴ്ച 14/12/2018) വൈകുന്നേരം 3 മണിക്ക് മസ്ജിദുല്‍ കബീറില്‍ നടക്കും. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്ത ചില് ഡ്രന്, ജുനിയര്‍, ടിനേജ്, ലേഡീസ് എന്നീ ഗാറ്റഗറിയിലുള്ളവര്ക്കാണ് ഖുര്‍ആന്‍ മുസാബക്ക നടക്കുക. വൈകുന്നേരം 6.30 ന് നടക്കുന്ന വിജ്ഞാന സദസ്സില്‍ മാതാവ് എന്ന വിസ്മയം എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുറഹിമാനും ചരിത്രത്തിലെ ഉമ്മമാര് എന്ന വിഷയത്തില്‍ സി.കെ അബ്ദുല്ലത്തീഫും ക്ലാസുകളെടുക്കും. വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഉണ്ടാകും.രാത്രി ഭക്ഷണം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. 99060684, 97228093
കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മുസാബക്കും വിജ്ഞാന സദസ്സും (ബസ്വീറ) നാളെ (വെള്ളിയാഴ്ച 14/12/2018) വൈകുന്നേരം 3 മണിക്ക് മസ്ജിദുല്‍ കബീറില്‍ നടക്കും. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്ത ചില് ഡ്രന്, ജുനിയര്‍, ടിനേജ്, ലേഡീസ് എന്നീ ഗാറ്റഗറിയിലുള്ളവര്ക്കാണ് ഖുര്‍ആന്‍ മുസാബക്ക നടക്കുക.
വൈകുന്നേരം 6.30 ന് നടക്കുന്ന വിജ്ഞാന സദസ്സില്‍ മാതാവ് എന്ന വിസ്മയം എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുറഹിമാനും ചരിത്രത്തിലെ ഉമ്മമാര് എന്ന വിഷയത്തില്‍ സി.കെ അബ്ദുല്ലത്തീഫും ക്ലാസുകളെടുക്കും. വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഉണ്ടാകും.രാത്രി ഭക്ഷണം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. 99060684, 97228093
Next Story