- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ. ഐ. സി ഫർവാനിയ, സാൽമിയ തസ്‌കിയ സംഗമം സംഘടിപ്പിക്കുന്നു
കുവൈറ്റ്: ഐ. ഐ.സി. ഫർവാനിയ സോണൽ, സാൽമിയ യൂണിറ്റ് തസ്‌കിയ സംഗമം മാർച്ച് 11, 12 തീയ്യതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സാൽമിയ സംഗമത്തിൽ മാർച്ച് 11 വ്യാഴാഴ്‌ച്ച വൈകിട്ട് 7.45 ന് 'ജീവിത വിശുദ്ധി' എന്ന വിഷയത്തിൽ ഷമീം സലഫി ഒതായി സംസാരിക്കും.
ഫർവാനിയ സംഗമത്തിൽ മാർച്ച് 12 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് 'വിശ്വാസിയുടെ ഒരു ദിനം' എന്ന വിഷയത്തിൽ മുർഷിദ് പാലത്തും 'മാനസിക ആരോഗ്യവും ഇസ്ലാമും' എന്ന വിഷയത്തിൽ ഇർഷാദ് ഫാറൂഖിയും സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 66405706, 97238148 എന്നീ നമ്പറിൽ ബന്ധപ്പെടുക
Next Story