- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇസ് ലാഹി സെന്റർ ഫർവാനിയ, ഫഹാഹീൽ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു
ഫർവാനിയ യൂണിറ്റ് ഭാരവാഹികളായി അനസ് മുഹമ്മദ് (പ്രസിഡന്റ്), ജംഷാദ് കല്ലിയിൽ (വൈ.പ്രസിഡന്റ് ), അബ്ദുല്ല (ജന. സെക്രട്ടറി), ഇർഷാദ് നെല്ലിയത്ത് വളപ്പിൽ (ട്രഷറർ), നബീൽ ഹമീദ് (ഓർഗനൈസിങ് സെക്രട്ടറി), ലബീബ് മുഹമ്മദ് (ദഅ്വ സെക്രട്ടറി), മുഹമ്മദ് മർസൂഖ് (വിദ്യഭ്യാസ സെക്രട്ടറി) ഇമ്രാൻ നൗഷാദ് (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), നബീൽ കാരി (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബൂബക്കർ സിദ്ധീഖ് മദനി, അബ്ദുറഹ്മാൻ അബൂബക്കർ, അനസ് മുഹമ്മദ്, നബീൽ ഹമീദ്, ഇർഷാദ് നെല്ലിയത്ത് വളപ്പിൽ (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ഫഹാഹീൽ യൂണിറ്റ് ഭാരവാഹികളായി സുഹൈൽ വലിയ വളപ്പിൽ (പ്രസിഡന്റ്), താജുദ്ധീൻ നന്തി (വൈ.പ്രസിഡന്റ് ), ആഷിഫ്. കെ.പി (ജന. സെക്രട്ടറി), മെഹബൂബ് അസ്ലം.കെ (ട്രഷറർ), ജുനൈസ് താഴത്തേതിൽ (ഓർഗനൈസിങ് സെക്രട്ടറി), ഷമീം ഒതായി (ദഅ്വ സെക്രട്ടറി), ഫഹീം ഉമ്മർകുട്ടി (വിദ്യഭ്യാസ സെക്രട്ടറി) റമീസ് വയയിൽ (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), സഅദ് .കെ.സി (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), പി. ഉമ്മർ കുട്ടി, താജുദ്ധീൻ നന്തി, ഷമീം ഒതായി, സഅദ്. കെ.സി, റമീദ്.കെ.എം (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ അബുൽ ലത്തീഫ് പേക്കാടൻ, അയൂബ്ഖാൻ എന്നിവർ നിയന്ത്രിച്ചു.