- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ് ലാഹി സെന്റർ സാൽമിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു
കുവൈത്ത്:ഇന്ത്യൻ ഇസ് ലാഹി സെന്റർ സാൽമിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.അഷ്റഫ് മേപ്പയൂർ (പ്രസിഡന്റ്), ഇല്യാസ് ഇബ്രാഹീം (വൈ.പ്രസിഡന്റ് ), മുഹമ്മദ് ബഷീർ (ജന. സെക്രട്ടറി), ഹാസിം അബ്ദുൽ ഹകീം (ട്രഷറർ), അബ്ദുൽ റഫീഖ്. പി.കെ (ഓർഗനൈസിങ് സെക്രട്ടറി), ജമാലുദ്ധീൻ വലിയപുരക്കൽ (ദഅ്വ സെക്രട്ടറി), അബ്ദുൽ റഹീം (വിദ്യഭ്യാസ സെക്രട്ടറി) സിയാദ് (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), ഫിയാസ് മുബാറക്ക് (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്ദുൽ മനാഫ്. കെ.പി, അബ്ദുൽ റഫീഖ്. പി.കെ, മുഹമ്മദ് മിർഷാദ്, അബ്ദുൽ റഹീം, അബൂബക്കർ ജാഫർ വി എം, ഹാസിം അബ്ദുൽ ഹകീം, ജമാലുദ്ധീൻ വലിയപുരക്കൽ, നവാസ് താജുദ്ധീൻ, ഷഹാസ് മൊയ്ദുണ്ണി (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
Next Story