- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ എം.ജി.എം കുവൈറ്റ് പുതിയ കമ്മിറ്റി രൂപീകരിച്ചു
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്തിലെ വനിതകൾക്കായുള്ള എം.ജി.എം, 2021 ലേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. കെ.എൻ.എം. സെക്രെട്ടറി എൻ.എം. അബ്ദുൽ ജലീൽ മാസ്റ്റർ ഉൽഘാടനം ചെയ്ത പരിപാടിയിൽ ഭാരവാഹികളായി റുബീന അബ്ദുറഹ്മാൻ (പ്രസിഡന്റ്)), ബേബി സിദ്ധീഖ് (വൈസ്. പ്രസിഡന്റ് ), ഷൈബി നബീൽ (ജന. സെക്രട്ടറി), നിഷിദ റഷീദ് (ഫിനാൻസ് ), മാഷിദ മനാഫ് (ഓർഗനൈസിങ് സെക്രട്ടറി), റഫ റഫീഖ് (ദഅവ), ഖൈറുന്നീസ അസീസ് (ഖ്യു.എൽ.എസ്), ഹൈറുന്നീസ ഷാനി ആരിഫ് (ഫാമിലി സെൽ), ലുബ്ന അബ്ദുറഹ്മാൻ (സോഷ്യൽ വെൽഫെയർ), നിഷിദ ഫിറോസ് (ലൈബ്രറി), ഷെറീന ലത്തീഫ് (വെളിച്ചം), നസ്ര ബിൻസീർ (ചിൽഡ്രൻ സെൽ), ലബീബ മുഹ്സിൻ (മാതൃ സഭ), ജാസ്മിൻ റഹീം (ഐ.ടി), റംഷി റമീസ് (വിജ്ഞാന വേദി), ഷക്കീല ഹാഷിം, ഹർഷ ഷെരീഫ്, ലാമിസ് ബാനു, അസ്മ, ബസ്ന, ഫാത്തിമ സഅദ്, നഫ്‌സിയ ആഷിഖ്, ബദറുന്നിസ റിദ്വാൻ, ബാസിമ അബ്ദുൽ റഊഫ്, ഷഹർബാൻ ബേബി, ഷെരീഫ ലത്തീഫ്, ഷക്കീല അബ്ദുല്ല, സാലിഹ ഷാദുലി, മുഹ്‌സിന, ജസ്ന അനസ് (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഇബ്രാഹീം കുട്ടി സലഫി, അയ്യൂബ്ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.