കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് 'അഹ്ലൻ യാ റമദാൻ' പരിപാടി മാർച്ച് 2 വെള്ളിയാഴ്‌ച്ച വൈകിട്ട് കുവൈറ്റ് സമയം 6:45 ന് ഓൺലൈൻ വഴി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അബ്ദുൽ റഷീദ് സുല്ലമി ഉഗ്രപുരം മുഖ്യ പ്രഭാഷണം നടത്തും. ഐ.ഐ.സി. പ്രസിഡന്റ് സയ്യിദ് അബുറഹ്മാൻ തങ്ങൾ ഉൽഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 65829673, 97827920 എന്നീ നമ്പറിൽ ബന്ധപ്പെടുക. സൂം ഐ.ഡി : 2171313277 പാസ്സ്വേർഡ് : 12345