- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതം: സമാധാനം, നിർഭയത്വം; പഠന ക്യാംപും ചർച്ചയും സംഘടിപ്പിച്ചു
കുവൈത്ത് : 'മതം : സമാധാനം, നിർഭയത്വം' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിങ് സംഘടിപ്പിച്ച ബസ്വീറ 17 സമാപിച്ചു. ജനാധിപത്യ രീതിയിൽ ലോകാന്ത്യം വരെയുള്ള ഭരണ കൂടങ്ങൾക്ക് ഉജ്ജ്വല മാതൃകയാണ് ഉമർ (റ) ഉൽകൃഷ്ട ഭരണ രീതിയെന്ന് പഠന ക്യാംപിൽ സംസാരിച്ച സി.കെ അബ്ദുല്ലത്തീഫ് പറഞ്ഞു. പ്രബഞ്ചത്തെ പടക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അദ്വിതീയനും അനുഗ്രഹദാതാവുമായ ദൈവത്തിന് മുന്നിൽ ജീവിതത്തെ സമർപ്പിക്കുവാനും അതുവഴി സമാധാനം നേടിയെടുക്കാനുമാണ് മനുഷ്യ സമൂഹത്തോട് ഇസ്ലാം ആഹ്വാനം ചെയ്യുന്നതെന്ന് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ സൂചിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ്സ് മത്സരവും ഉണ്ടായിരുന്നു. ദഅ്വ സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ചർച്ചയിൽ പങ്കെടുത്ത് മുഹമ്മദ് ശരീഫ് അസ്ഹരി, അഷ്‌റഫ് മേപ്പയ്യൂർ, അയ്യൂബ് ഖാൻ മാങ്കാവ്, യൂ.പി ആമിർ മാത്തൂർ എന്നിവർ സംസാരിച്ചു.
കുവൈത്ത് : 'മതം : സമാധാനം, നിർഭയത്വം' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിങ് സംഘടിപ്പിച്ച ബസ്വീറ 17 സമാപിച്ചു. ജനാധിപത്യ രീതിയിൽ ലോകാന്ത്യം വരെയുള്ള ഭരണ കൂടങ്ങൾക്ക് ഉജ്ജ്വല മാതൃകയാണ് ഉമർ (റ) ഉൽകൃഷ്ട ഭരണ രീതിയെന്ന് പഠന ക്യാംപിൽ സംസാരിച്ച സി.കെ അബ്ദുല്ലത്തീഫ് പറഞ്ഞു.
പ്രബഞ്ചത്തെ പടക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അദ്വിതീയനും അനുഗ്രഹദാതാവുമായ ദൈവത്തിന് മുന്നിൽ ജീവിതത്തെ സമർപ്പിക്കുവാനും അതുവഴി സമാധാനം നേടിയെടുക്കാനുമാണ് മനുഷ്യ സമൂഹത്തോട് ഇസ്ലാം ആഹ്വാനം ചെയ്യുന്നതെന്ന് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ സൂചിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ്സ് മത്സരവും ഉണ്ടായിരുന്നു.
ദഅ്വ സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ചർച്ചയിൽ പങ്കെടുത്ത് മുഹമ്മദ് ശരീഫ് അസ്ഹരി, അഷ്‌റഫ് മേപ്പയ്യൂർ, അയ്യൂബ് ഖാൻ മാങ്കാവ്, യൂ.പി ആമിർ മാത്തൂർ എന്നിവർ സംസാരിച്ചു.