- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ ഓണാഘോഷം ഒക്ടോബർ 1 ന് ബൂമോണ്ടിൽ
ഡബ്ബിൻ: അയർലണ്ടലെ പ്രമുഖ കലാസാംസ്‌കാരി സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ തുടർച്ചയായ പതിനൊന്നാമത് ഓണാഘോഷം ഒക്ടോബർ 1-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂളിൽ രാവിലെ 11 മണിയോട് കൂടി കുട്ടികളുടെയും മുതിർന്നവരുടെയും, കായിക മത്സരങ്ങളോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളുടെ തുടർച്ചയായി വിഭവസമൃദ്ധമായ ഓണസദ്യയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക വിരുന്നും, സോൾ ബീറ്റ്‌സ് ദ്രോഗഢ യുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.. ഇനിയും കലാപരിപാടികൾ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബീന ജോയ് - 0894470162, റെനി സിബി - 0879734933 എന്ന നമ്പരിലും, കായിക പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബോബി തോമസ് - 0873139482, അജേഷ് ചെറിയാൻ - 0879265807 എന്ന നമ്പിരലും ബന്ധപ്പെടേണ്ടതാണ്.
ഡബ്ബിൻ: അയർലണ്ടലെ പ്രമുഖ കലാസാംസ്‌കാരി സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ തുടർച്ചയായ പതിനൊന്നാമത് ഓണാഘോഷം ഒക്ടോബർ 1-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂളിൽ രാവിലെ 11 മണിയോട് കൂടി കുട്ടികളുടെയും മുതിർന്നവരുടെയും, കായിക മത്സരങ്ങളോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളുടെ തുടർച്ചയായി വിഭവസമൃദ്ധമായ ഓണസദ്യയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക വിരുന്നും, സോൾ ബീറ്റ്‌സ് ദ്രോഗഢ യുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു..
ഇനിയും കലാപരിപാടികൾ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബീന ജോയ് - 0894470162, റെനി സിബി - 0879734933 എന്ന നമ്പരിലും, കായിക പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബോബി തോമസ് - 0873139482, അജേഷ് ചെറിയാൻ - 0879265807 എന്ന നമ്പിരലും ബന്ധപ്പെടേണ്ടതാണ്.
Next Story