- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ ജലീബ് യൂണറ്റിന് പുതിയ ഭാരവാഹികൾ: സയ്യിദ് അബ്ദുല്ല (പ്രസിഡന്റ്), അനസ് അഹ്മദ് (സെക്രട്ടറി)
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് അബ്ദുല്ല കണ്ണൂർ (പ്രസിഡന്റ്), അനസ് അഹ്മദ് കരുവൻതിരുത്തി (ജനറൽ സെക്രട്ടറി), സുനിൽ ഹംസ എടക്കര (ട്രഷറർ). മറ്റു ഭാരവാഹികൾ ഹർഷദ് പുളിക്കൽ (വൈസ് പ്രസിഡന്റ്), ശാഹിദ് കണ്ണേത്ത് (ഓർഗനൈസിങ് സെക്രട്ടറി), അംജദ് പുളിക്കൽ (ദഅ്വ), യു. ജംഷീർ തിരുന്നാവായ (പബ്ലിക്കേഷൻ), ആരിഫ് പുളിക്കൽ (ഖ്യു.എച്ച്.എൽ.എസ്), മുഹമ്മദ് ശരീഫ് ചെമ്മണൂർ (വെളിച്ചം), മുഹമ്മദ് ബഷീർ (ഹജ്ജ് ഉംറ), റഈസ് (ക്രിയേറ്റീവ്) എന്നിവരാണ്. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, ശാഹിദ് കണ്ണേത്ത്, സുനിൽ ഹംസ, ഇബ്രാഹിം കൂളിമുട്ടം എന്നിവരെ തെരെഞ്ഞെടുത്തു. ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ മുഹമ്മദ് അലി വേങ്ങര, അബ്ദുൽ അസീസ് സലഫി എന്നിവർ നിയന്ത്രിച്ചു.
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് അബ്ദുല്ല കണ്ണൂർ (പ്രസിഡന്റ്), അനസ് അഹ്മദ് കരുവൻതിരുത്തി (ജനറൽ സെക്രട്ടറി), സുനിൽ ഹംസ എടക്കര (ട്രഷറർ). മറ്റു ഭാരവാഹികൾ ഹർഷദ് പുളിക്കൽ (വൈസ് പ്രസിഡന്റ്), ശാഹിദ് കണ്ണേത്ത് (ഓർഗനൈസിങ് സെക്രട്ടറി), അംജദ് പുളിക്കൽ (ദഅ്വ), യു. ജംഷീർ തിരുന്നാവായ (പബ്ലിക്കേഷൻ), ആരിഫ് പുളിക്കൽ (ഖ്യു.എച്ച്.എൽ.എസ്), മുഹമ്മദ് ശരീഫ് ചെമ്മണൂർ (വെളിച്ചം), മുഹമ്മദ് ബഷീർ (ഹജ്ജ് ഉംറ), റഈസ് (ക്രിയേറ്റീവ്) എന്നിവരാണ്.
കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, ശാഹിദ് കണ്ണേത്ത്, സുനിൽ ഹംസ, ഇബ്രാഹിം കൂളിമുട്ടം എന്നിവരെ തെരെഞ്ഞെടുത്തു.
ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ മുഹമ്മദ് അലി വേങ്ങര, അബ്ദുൽ അസീസ് സലഫി എന്നിവർ നിയന്ത്രിച്ചു.
Next Story