- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ ക്വിസ് മത്സരം വിജയികളെ പ്രഖ്യാപിച്ചു; മിർസാദ് ആലുവ ഒന്നാം സ്ഥാനവും ഹനീഫ് ചോനാരി രണ്ടാം സ്ഥാനവും നേടി
അബൂഹലീഫ: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബൂഹലീഫ യൂനിറ്റ് Q7 മൊബൈൽ കമ്പനിയും ഹോട്ടൽ അൽ ബൈക്കും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മിർസാദ് ആലുവ ഒന്നാം സ്ഥാനവും മുഹമ്മദ് അൻവർ കാളികാവ് രണ്ടാം സ്ഥാനവും ഹനീഫ് ചോനാരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിശുദ്ധ റമദാനിൽ ഖുർആനിനെ പറ്റിയും ഹദീസിനെ പറ്റിയും പൊതുജനങ്ങളിൽ ഇസ് ലാമിക വിജ്ഞാനം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി റമദാൻ 1 മുതൽ 20 വരെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ബാബു ശിഹാബ്, കമാൽ കൊശാനി, അബ്ദുസ്സലാം ഒലവക്കോട്, ഹനീഫ് കടലൂർ, റിയാസ് അഹമദ് കോഴിക്കോട്, നിയാസ് കൊല്ലം, സാലിഹ് ബാത്ത തുടങ്ങിയവർ പ്രോത്സാഹന സമ്മാനത്തിനർഹരായി. ക്വിസ് മത്സരത്തിന് സാജു ചെംനാട് നേതൃത്വം നല്കി.
അബൂഹലീഫ: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബൂഹലീഫ യൂനിറ്റ് Q7 മൊബൈൽ കമ്പനിയും ഹോട്ടൽ അൽ ബൈക്കും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മിർസാദ് ആലുവ ഒന്നാം സ്ഥാനവും മുഹമ്മദ് അൻവർ കാളികാവ് രണ്ടാം സ്ഥാനവും ഹനീഫ് ചോനാരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പരിശുദ്ധ റമദാനിൽ ഖുർആനിനെ പറ്റിയും ഹദീസിനെ പറ്റിയും പൊതുജനങ്ങളിൽ ഇസ് ലാമിക വിജ്ഞാനം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി റമദാൻ 1 മുതൽ 20 വരെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ബാബു ശിഹാബ്, കമാൽ കൊശാനി, അബ്ദുസ്സലാം ഒലവക്കോട്, ഹനീഫ് കടലൂർ, റിയാസ് അഹമദ് കോഴിക്കോട്, നിയാസ് കൊല്ലം, സാലിഹ് ബാത്ത തുടങ്ങിയവർ പ്രോത്സാഹന സമ്മാനത്തിനർഹരായി. ക്വിസ് മത്സരത്തിന് സാജു ചെംനാട് നേതൃത്വം നല്കി.
Next Story