- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനെ വീട്ടിൽ വിളിച്ച് വരുത്തിയ ഭാര്യയെ കൈയോടെ പിടികൂടി പൊലീസിലേല്പിച്ച് ഭർത്താവിന്റെ പ്രതികാരം; കുവൈറ്റിൽ പ്രവാസി കൈയടി വാങ്ങിയത് ഇങ്ങനെ
കുവൈത്ത് സിറ്റി: പല ഭാര്യഭർതൃ ബന്ധത്തിലും അവിഹിത ബന്ധങ്ങൾ വില്ലരാകാറുണ്ട്. പലരും കാമുകനെയോ കാമുകിയെയോ കൈയോടെ പിടികൂടുകയും തുടർന്നുണ്ടാകുന്ന പല കഥകളും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ കുവൈറ്റിൽ നിന്നും ഒരു പ്രവാസി കൈയടി നേടിയിരിക്കുകയണ്. താൻ വീട്ടിലില്ലാത്ത സമയത്ത് കാമുകനെ വിളിച്ച് വരുത്തി സെക്‌സിലേർപ്പെട്ട ഭാര്യയെ പൊലീസില
കുവൈത്ത് സിറ്റി: പല ഭാര്യഭർതൃ ബന്ധത്തിലും അവിഹിത ബന്ധങ്ങൾ വില്ലരാകാറുണ്ട്. പലരും കാമുകനെയോ കാമുകിയെയോ കൈയോടെ പിടികൂടുകയും തുടർന്നുണ്ടാകുന്ന പല കഥകളും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ കുവൈറ്റിൽ നിന്നും ഒരു പ്രവാസി കൈയടി നേടിയിരിക്കുകയണ്.
താൻ വീട്ടിലില്ലാത്ത സമയത്ത് കാമുകനെ വിളിച്ച് വരുത്തി സെക്‌സിലേർപ്പെട്ട ഭാര്യയെ പൊലീസിലേൽപ്പിച്ച് ഇന്ത്യക്കാരനായ ഭർത്താവ് പ്രതികാരം തീർത്തത്.
ഭാര്യയേയും കാമുകനേയും ഉടുതുണി പോലും ഇല്ലാതെയാണ് പൊലീസിൽ ഏൽപ്പിച്ചത്. നഗ്‌നരായ ഭാര്യയേയും കാമുകനേയും അയൽക്കാരെ വിളിച്ച് കാട്ടുകയും ചെയ്തു ഭർത്താവ്. പൊലീസ് എത്തുന്നത് വരെ വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ ഭർത്താവ് ഇരുവരേയും തടഞ്ഞ് വച്ചു.
കുവൈത്ത് സിറ്റിയിലെ ഒരു ഓഫീസിലാണ് ഇന്ത്യക്കാരൻ ജോലി ചെയ്യുന്നത്. നല്ല സുഖമില്ലാത്തതിനാൽ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങുകയും ചെയ്തു. താൻ നേരത്തെ എത്തുന്ന കാര്യം ഇദ്ദേഹം 31കാരിയായ ഭാര്യയോട് പറഞ്ഞില്ല