വീടിനുള്ളിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കി വില്പന നടത്തിയതിന് വിദേശികൾ പിടിയിൽ. സീബിലാണ് സംഭവം.

വിടിനുള്ളിലെ വൃത്തിഹീനമായ സാഹചര്യത്തിൽ  ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കിയാണ് ഇവർ കൊടുത്തിരുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു.

വിദേശികളായ നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിയിച്ചു.