- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നിയമവിരുദ്ധ നഴ്‌സറികൾ കണ്ടെത്താൻ പരിശോധന ശക്തം; ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ബഹ്റിനിലെ മൂന്ന് നഴ്‌സറികൾ അടച്ചുപൂട്ടി
മനാമ: നിയമവിരുദ്ധമായി ബഹ്‌റിനിൽ പ്രവർത്തിച്ചിരുന്ന മൂന്ന് നഴ്‌സറികൾ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെയാണ് ഇവ പ്രവർത്തിച്ച് പോന്നിരുന്നത്. മനാമയിലെ അൽ അലേം അൽ സഖീർ കിന്റർഗാർട്ടൻ, ദുർസനിലെ അൽ സീഫ് കിന്റർഗാർട്ടൻ, മെഖ്ഷയിലെ അൽ മസഹേൽ കിന്റർഗാർട്ടൻ എന്നിവയാണ് പരിശോധനയ്ക്ക് ശേഷം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ
മനാമ: നിയമവിരുദ്ധമായി ബഹ്‌റിനിൽ പ്രവർത്തിച്ചിരുന്ന മൂന്ന് നഴ്‌സറികൾ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെയാണ് ഇവ പ്രവർത്തിച്ച് പോന്നിരുന്നത്.
മനാമയിലെ അൽ അലേം അൽ സഖീർ കിന്റർഗാർട്ടൻ, ദുർസനിലെ അൽ സീഫ് കിന്റർഗാർട്ടൻ, മെഖ്ഷയിലെ അൽ മസഹേൽ കിന്റർഗാർട്ടൻ എന്നിവയാണ് പരിശോധനയ്ക്ക് ശേഷം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്. ഇവ അടച്ചുപൂട്ടാനും ഉത്തരവിട്ടു.
വിദ്യാഭ്യാസ മന്ത്രാലയം പതിവായി നടത്തുന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വിവിധ ഗവർണറേറ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Next Story