- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നിയമലംഘനം; ഒമാനിൽ അഞ്ഞൂറിലധികം പേർ അറസ്റ്റിൽ; പിടിയിലായവരെ നാടുകടത്തും
രാജ്യത്ത് മാനവവിഭവ മന്ത്രാലയം വിവിധ സുരക്ഷാവിഭാഗങ്ങളുമായി സഹകരിച്ചു നടത്തിയ പരിശോധനയിൽ 500 ലധികം പേർ പിടിയിലായി.ഈ മാസം.അഞ്ചു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ആണ് ഇത്രയും പേർ അറസ്റ്റിലായത്. പിടിയിലായവരിൽ 412 വാണിജ്യ തൊഴിലാളികളും 62 കർഷകരും 74 വീട്ടുജോലിക്കാരുമാണു പിടിക്കപ്പെട്ടത്. മസ്‌കത്ത് ഗവർണറേറ്റിൽനിന്ന് 145 പേരും വടക്ക് ബാത്തിന ഗവർണറേറ്റിൽനിന്ന് 127 പേരുമാണു പിടിയിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. നേരത്തെ പിടിയിലായ 451 തൊഴിൽ നിയമലംഘകരെ നിയമനടപടികൾക്കുശേഷം നാടുകടത്തി.
രാജ്യത്ത് മാനവവിഭവ മന്ത്രാലയം വിവിധ സുരക്ഷാവിഭാഗങ്ങളുമായി സഹകരിച്ചു നടത്തിയ പരിശോധനയിൽ 500 ലധികം പേർ പിടിയിലായി.ഈ മാസം.അഞ്ചു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ആണ് ഇത്രയും പേർ അറസ്റ്റിലായത്.
പിടിയിലായവരിൽ 412 വാണിജ്യ തൊഴിലാളികളും 62 കർഷകരും 74 വീട്ടുജോലിക്കാരുമാണു പിടിക്കപ്പെട്ടത്. മസ്‌കത്ത് ഗവർണറേറ്റിൽനിന്ന് 145 പേരും വടക്ക് ബാത്തിന ഗവർണറേറ്റിൽനിന്ന് 127 പേരുമാണു പിടിയിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. നേരത്തെ പിടിയിലായ 451 തൊഴിൽ നിയമലംഘകരെ നിയമനടപടികൾക്കുശേഷം നാടുകടത്തി.
Next Story