- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇല്ലിനോയ്സ് പ്രൈമറി തെരഞ്ഞെടുപ്പ്; രാജാ കൃഷ്ണമൂർത്തി, ജിതേന്ദ്ര ഡിഗൽവ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഇല്ലിനോയ്സ്: ഇല്ലിനോയ് സംസ്ഥാനത്തു മാർച്ച് 20ന് നടന്ന പ്രൈമറിതിരഞ്ഞെടുപ്പിൽ 8വേ കൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ചരണ്ടു ഇന്ത്യൻ അമേരിക്കൻ വംശജരായ രാജകൃഷ്ണമൂർത്തിയും,ജിതേന്ദ്രഡിഗവൻകറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള ഡമോക്രാറ്റിക്ക് പ്രതിനിധി രാജാകൃഷ്ണമൂർത്തിക്ക് എതിരെമത്സരിക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ റിപ്പബ്ലിക്കൻപാർട്ടിയുടെ നറുക്ക് വീണത് ജിതേന്ദ്ര ഡിഗവൻ കറിനാണ്. ഇവർക്കെതിരെഇരുപാർട്ടികളും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നില്ല. അടുത്തുനടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇരുവരും കടുത്ത മത്സരം കാഴ്ചവെക്കും. ഇന്ത്യൻ വംശജർ തിങ്ങിപാർക്കുന്ന സക്കംബർഗ്, നോർത്ത് വെസ്റ്റ്കുക്ക്, നോർത്ത് ഈസ്റ്റ് ഡ്യൂപേജ്, നോർത്ത് ഈസ്റ്റ് കെയ്ൻകൗണ്ടികൾ ഉൾപ്പെട്ടതാണ് 8വേ കൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റ്.ഇന്ത്യൻവോട്ടർമാർക്ക് പ്രിയങ്കരനായ രാജകൃഷ്ണമൂർത്തി പരാജയപ്പെടുത്തുക അത്രഎളുപ്പമല്ലെങ്കിലും, കമ്മ്യൂണിറ്റി വർക്കറും, വ്യവസായിയുമായജിതേന്ദ്രയെ രംഗത്തിറക്കി ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്റിപ
ഇല്ലിനോയ്സ്: ഇല്ലിനോയ് സംസ്ഥാനത്തു മാർച്ച് 20ന് നടന്ന പ്രൈമറിതിരഞ്ഞെടുപ്പിൽ 8വേ കൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ചരണ്ടു ഇന്ത്യൻ അമേരിക്കൻ വംശജരായ രാജകൃഷ്ണമൂർത്തിയും,ജിതേന്ദ്രഡിഗവൻകറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലുള്ള ഡമോക്രാറ്റിക്ക് പ്രതിനിധി രാജാകൃഷ്ണമൂർത്തിക്ക് എതിരെമത്സരിക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ റിപ്പബ്ലിക്കൻപാർട്ടിയുടെ നറുക്ക് വീണത് ജിതേന്ദ്ര ഡിഗവൻ കറിനാണ്. ഇവർക്കെതിരെഇരുപാർട്ടികളും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നില്ല. അടുത്തുനടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇരുവരും കടുത്ത മത്സരം കാഴ്ചവെക്കും.
ഇന്ത്യൻ വംശജർ തിങ്ങിപാർക്കുന്ന സക്കംബർഗ്, നോർത്ത് വെസ്റ്റ്കുക്ക്, നോർത്ത് ഈസ്റ്റ് ഡ്യൂപേജ്, നോർത്ത് ഈസ്റ്റ് കെയ്ൻകൗണ്ടികൾ ഉൾപ്പെട്ടതാണ് 8വേ കൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റ്.ഇന്ത്യൻവോട്ടർമാർക്ക് പ്രിയങ്കരനായ രാജകൃഷ്ണമൂർത്തി പരാജയപ്പെടുത്തുക അത്ര
എളുപ്പമല്ലെങ്കിലും, കമ്മ്യൂണിറ്റി വർക്കറും, വ്യവസായിയുമായജിതേന്ദ്രയെ രംഗത്തിറക്കി ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്റിപ്പബ്ലിക്കൻ പാർട്ടി.
ഇല്ലിനോയ്സിന്റെ ചരിത്രത്തിൽ ഒരു പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻഅമേരിക്കൻ വംശജൻ നേർക്ക് നേർ ഏറ്റെമുട്ടുന്നത് ആദ്യമാണ്.ഇല്ലിനോയ്സിലെ വോട്ടർമാർ ഇവർ തമ്മിലുള്ള മത്സരം ആകാംക്ഷയോടെയാണ്ഉറ്റുനോക്കുന്നത്.