- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇല്ലിനോയി മലയാളി അസോസിയേഷന്റെ ക്രിസ്മസ്-നവവത്സരാഘോഷം മാറ്റിവച്ചു
ഷിക്കാഗോ: ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി രണ്ടിന് (ശനി) മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്മസ്- നവവത്സരാഘോഷ പരിപാടി മാറ്റിവച്ചതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ കുടുംബ സംഗമത്തിന്റെ തീയതി പിന്നീട് അറിയിക്കും.ഇല്ലിനോയി മലയാളി അസോസിയേഷന്റെ എ
ഷിക്കാഗോ: ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി രണ്ടിന് (ശനി) മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്മസ്- നവവത്സരാഘോഷ പരിപാടി മാറ്റിവച്ചതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ കുടുംബ സംഗമത്തിന്റെ തീയതി പിന്നീട് അറിയിക്കും.
ഇല്ലിനോയി മലയാളി അസോസിയേഷന്റെ എല്ലാ പരിപാടികളിലും പങ്കെടുത്ത് വിജയിപ്പിക്കുന്ന ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ക്രിസ്മസിന്റേയും പുതുവത്സരത്തിന്റേയും ആശംസകൾ നേരുന്നതോടൊപ്പം നന്ദിയും അറിയിച്ചു.
വിവരങ്ങൾക്ക്: സാം ജോർജ് (പ്രസിഡന്റ്) 773 671 6073 FREE, ജോസി കുരിശിങ്കൽ (സെക്രട്ടറി) 773 478 4357 FREE.
Next Story



