- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎംഎ യുടെ ക്രിസ്ത്മസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി 7 ന്
ഐഎംഎയുടെ ക്രിസ്ത്മസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി 7 നു Dapto റിബ്ബൺവുഡ് ഹാളിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ പോലെ പ്രൗഢ ഗംഭീരമായി തന്നെ ഇത്തവണയും പ്രോഗ്രാമുകൾ ഉണ്ടാകും.' മാജിക് ഷോ , ഗാനമേള , ബോളിവുഡ് ഡാൻസ്, ഫാഷൻ ഷോ( mom & kids ), D J , കൽച്ചറൽ പ്രോഗ്രാം', എന്നിവ ഇപ്രാവശ്യത്തെ ഹൈലൈറ്റുകളാണ് . കൂടാതെ വിഭവ സമൃദ്ധമായ ക്രിസ്ത്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . വർണാഭമായ ആഘോഷങ്ങളിൽ പങ്കുചേരുവാൻ എല്ലാവരെയും സ്‌നേഹപൂർവം ഹാർദ്ദവമായി ക്ഷണിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. ധിരേഷ് - 0401 432 392 , ജെയ്‌സൺ - 0469 232 392 പ്രിൻസ് - 0431 280 485
ഐഎംഎയുടെ ക്രിസ്ത്മസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി 7 നു Dapto റിബ്ബൺവുഡ് ഹാളിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ പോലെ പ്രൗഢ ഗംഭീരമായി തന്നെ ഇത്തവണയും പ്രോഗ്രാമുകൾ ഉണ്ടാകും.'
മാജിക് ഷോ , ഗാനമേള , ബോളിവുഡ് ഡാൻസ്, ഫാഷൻ ഷോ( mom & kids ), D J , കൽച്ചറൽ പ്രോഗ്രാം', എന്നിവ ഇപ്രാവശ്യത്തെ ഹൈലൈറ്റുകളാണ് . കൂടാതെ വിഭവ സമൃദ്ധമായ ക്രിസ്ത്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . വർണാഭമായ ആഘോഷങ്ങളിൽ പങ്കുചേരുവാൻ എല്ലാവരെയും സ്‌നേഹപൂർവം ഹാർദ്ദവമായി ക്ഷണിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. ധിരേഷ് - 0401 432 392 , ജെയ്‌സൺ - 0469 232 392 പ്രിൻസ് - 0431 280 485
Next Story