- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഹിറ്റൊരുക്കാൻ വിജയ് സേതുപതി നയൻതാര ടീം; 'ഇമയിക്ക് നൊടികൾ റിലിസിനൊരുങ്ങുന്നു
വിജയ് സേതുപതി നയൻതാര കൂട്ടുകെട്ടിലൊരുങ്ങിയ നാനും റൗഡിതാൻ എന്ന സിനിമ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. തമിഴ് മക്കൾക്കിടിയിൽ ഏറെ ആരാധകരുടെ ജോഡികളായ നയൻസും വിജയ്‌സേതുപതിയും പ്രധാന കഥാപാത്രങ്ങളാകുന്ന മറ്റൊരു ചിത്രം അണിയറയിൽ റിലീസിനൊരുങ്ങുകയാണ്. അരുൺ ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'ഇമയിക്ക് നൊടികൾ' എന്ന ചിത്രത്തിലാണ് രണ്ട് പേരും വീണ്ടും ഒത്തു ചേരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകൾ ഉടനെ പുറത്ത് വരുമെന്നാണ് വിവരം. ചിത്രത്തിൽ യുവതാരം അഥർവ്വയും രാശി ഖന്നയും പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്.
വിജയ് സേതുപതി നയൻതാര കൂട്ടുകെട്ടിലൊരുങ്ങിയ നാനും റൗഡിതാൻ എന്ന സിനിമ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. തമിഴ് മക്കൾക്കിടിയിൽ ഏറെ ആരാധകരുടെ ജോഡികളായ നയൻസും വിജയ്‌സേതുപതിയും പ്രധാന കഥാപാത്രങ്ങളാകുന്ന മറ്റൊരു ചിത്രം അണിയറയിൽ റിലീസിനൊരുങ്ങുകയാണ്.
അരുൺ ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'ഇമയിക്ക് നൊടികൾ' എന്ന ചിത്രത്തിലാണ് രണ്ട് പേരും വീണ്ടും ഒത്തു ചേരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകൾ ഉടനെ പുറത്ത് വരുമെന്നാണ് വിവരം. ചിത്രത്തിൽ യുവതാരം അഥർവ്വയും രാശി ഖന്നയും പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്.
Next Story



