- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി സ്ഥാപന സമർപ്പണവും ജൽസയും വിജയമാക്കാനൊരുങ്ങി ദുബായ് ചാപ്റ്റർ
ദുബായ് ഇമാംശാഫി ഇസ്‌ലാമിക് അക്കാദമി ദുബായ് ചാപ്റ്റർ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും ഈ വരുന്ന ഏപ്രിൽ 30, മെയ് 1, 2, 3 തിയ്യതികളിൽ നടത്തുന്ന ഇമാംശാഫി ഇസ്‌ലാമിക് അക്കാദമി സ്ഥാപന സമർപ്പണവും ജൽസയും വൻ വിജയമാകുവാനും സപ്ലിമെന്റ് ഇറക്കുവാനും സോഷ്യൽ മീടിയയിലും മറ്റും പ്രജരണം ശക്തമാകുവനും ഇമാംശാഫി ഇസ്‌ലാമിക് അക്കാദമി ദുബായ് ്ചാപ്റ്റർ
ദുബായ് ഇമാംശാഫി ഇസ്‌ലാമിക് അക്കാദമി ദുബായ് ചാപ്റ്റർ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും ഈ വരുന്ന ഏപ്രിൽ 30, മെയ് 1, 2, 3 തിയ്യതികളിൽ നടത്തുന്ന ഇമാംശാഫി ഇസ്‌ലാമിക് അക്കാദമി സ്ഥാപന സമർപ്പണവും ജൽസയും വൻ വിജയമാകുവാനും സപ്ലിമെന്റ് ഇറക്കുവാനും സോഷ്യൽ മീടിയയിലും മറ്റും പ്രജരണം ശക്തമാകുവനും ഇമാംശാഫി ഇസ്‌ലാമിക് അക്കാദമി ദുബായ് ്ചാപ്റ്റർ ബാരവഹിഗളുടെ സപിക് മഹലിൽ ചേർന്ന യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് സപിക് ഹമീദ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു. വർകിങ് സെക്രട്ടറി ഗഫൂര് ഏറിയാൽ സ്വാഗതം പറഞ്ഞു . ട്രസറർ എ എച് കെ അലി മുഗു ബാരവാഹിഗളായ കെ എ അബ്ദുറഹ്മാൻ മൊഗ്രാൽ,സലാം കന്യപ്പടി മുനീര് ചെർക്കള, അയ്യുബ് ഉർമി, ഡോക്ടർ ഇസ്മയിൽ് മൊഗ്രാൽ എ ജി റഹ്മാൻ മൊഗ്രാൽ, തുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ നന്ദി
പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് സപിക് ഹമീദ് 0505525645 വർകിങ് സെക്രട്ടറി ഗഫൂര് ഏറിയാൽ 0556552004 എന്നീ നമ്പരിൽ ബന്ധപ്പെടണം