- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈപ്പ്ലൈനിലെ ചോർച്ച പരിഹരിക്കണമെന്ന് ആവശ്യം; ഐഎംസിസി നേതാവ് ജല അഥോറിറ്റി മേധാവിയെ കണ്ടു
കാസർകോഡ്: അണങ്കൂർ പച്ചക്കാട് തുരുത്തി റൂട്ടിലെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ്ലൈനിലുണ്ടായ ചോർച്ച പരിഹരിക്കണമെന്നാവശ്യപെട്ട് പൊതുപ്രവർത്തകനും ഐഎംസിസി നേതാവുമായ ഹനീഫ് തുരുത്തി വാട്ടർ അഥോറിറ്റി മേധാവിയെ കണ്ട് പരാതി നൽകി. പരാതി ലഭിച്ച് വൈകാതെ തന്നെ പൈപ്പ്‌ലൈനിലുണ്ടായ ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണിക്കായി വാട്ടർ അഥോറിറ്റി തയ്യാറായാവുകയും വെള്ളം റോഡരികിൽ പാഴാവുന്നതിനെ വളരെ പെട്ടെന്ന് തന്നെ തടയാനും സഹായകമായി.

Next Story