- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഐഎംസിസി ജിസിസി കമ്മിറ്റി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു
ക്ഷേമ രാഷ്ട്രത്തിനും സംശുദ്ധ രാഷ്ട്രീയം (അവലംബം സെറ്റ് സാഹിബിന്റെ ദർശനം) എന്ന വിഷയത്തിൽ ഐഎംസിസി ജിസിസി കമ്മിറ്റി പ്രബന്ധ മത്സരം നടത്തുന്നു. ഏവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് 15 നു മുമ്പായി imccgcc@gmail.com എന്ന ഈമെയിലിൽ ലേഖനങ്ങൾ അയക്കേണ്ടതാണ്. ക്യാഷ് അവാർഡ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ വിജയികൾക്ക് നൽകുന്നതായിരിക്കും. മികച്ച പാർലമെന്റേറിയനും ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപകനുമായ ഇബ്രാഹിം സുലൈമാൻ സേഠിന്റെ ജീവിതം പുതുതലമുറയ്ക്ക് പാഠമാകേണ്ടതുണ്ട് എന്നും, അഴിമതിയും, അധാർമ്മികതയും രാഷ്ട്രീയത്തെ കാർന്നു തിന്നുമ്പോൾ ഇത്തരം നേതാക്കളുടെ അഭാവും വളരെ വലുതാണെന്നും ഐഎംസിസി ജിസിസി കമ്മിറ്റി അഭിപ്രായപ്പെട്ടു. സുലൈമാൻ സേഠിന്റെ ജീവിതം അനുസ്മരിച്ചു കൊണ്ട് മുഴുവൻ ഐഎംസിസി കമ്മിറ്റികളും ഏപ്രിൽ 23 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ, സേട്ട് സാഹിബ് ജീവിതം ദർശനം, സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ടേബിൾ ടോക്ക്, അനുസ്മരണ സമ്മേളനം, ലഘു ലേഖ വിതരണം തുടങ്ങിയവയും സംഘടിപ്പിക്കും.
ക്ഷേമ രാഷ്ട്രത്തിനും സംശുദ്ധ രാഷ്ട്രീയം (അവലംബം സെറ്റ് സാഹിബിന്റെ ദർശനം) എന്ന വിഷയത്തിൽ ഐഎംസിസി ജിസിസി കമ്മിറ്റി പ്രബന്ധ മത്സരം നടത്തുന്നു. ഏവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് 15 നു മുമ്പായി imccgcc@gmail.com എന്ന ഈമെയിലിൽ ലേഖനങ്ങൾ അയക്കേണ്ടതാണ്. ക്യാഷ് അവാർഡ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ വിജയികൾക്ക് നൽകുന്നതായിരിക്കും.
മികച്ച പാർലമെന്റേറിയനും ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപകനുമായ ഇബ്രാഹിം സുലൈമാൻ സേഠിന്റെ ജീവിതം പുതുതലമുറയ്ക്ക് പാഠമാകേണ്ടതുണ്ട് എന്നും, അഴിമതിയും, അധാർമ്മികതയും രാഷ്ട്രീയത്തെ കാർന്നു തിന്നുമ്പോൾ ഇത്തരം നേതാക്കളുടെ അഭാവും വളരെ വലുതാണെന്നും ഐഎംസിസി ജിസിസി കമ്മിറ്റി അഭിപ്രായപ്പെട്ടു. സുലൈമാൻ സേഠിന്റെ ജീവിതം അനുസ്മരിച്ചു കൊണ്ട് മുഴുവൻ ഐഎംസിസി കമ്മിറ്റികളും ഏപ്രിൽ 23 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ, സേട്ട് സാഹിബ് ജീവിതം ദർശനം, സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ടേബിൾ ടോക്ക്, അനുസ്മരണ സമ്മേളനം, ലഘു ലേഖ വിതരണം തുടങ്ങിയവയും സംഘടിപ്പിക്കും.