- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎംസിസി ഇബ്രാഹിം സുലൈമാൻ സേട്ട് ലേഖന മത്സരം; രചനകൾ മെയ് 15ന് ലഭിക്കണം
കുവൈത്ത് സിറ്റി: ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ ജിസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. 'ക്ഷേമരാഷ്ട്രത്തിന് സംശുദ്ധ രാഷ്ട്രീയം' എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിലേക്കുള്ള രചനകൾ മെയ് 15ന് മുമ്പ് imccgcc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. വിജയികൾക്ക് കാഷ് അവാർഡ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങളുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി 23 മുതൽ മെയ് ആറുവരെ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജീവിതം ദർശനം, സമകാലിക പ്രസക്തി എന്ന വിഷയത്തിൽ മുഴുവൻ ജിസിസി രാജ്യങ്ങളിലും ടേബിൾ ടോക്ക്, അനുസ്മരണ സമ്മേളനം, ലഘുലേഖ വിതരണം തുടങ്ങിയവയും സംഘടിപ്പിക്കും.
കുവൈത്ത് സിറ്റി: ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ ജിസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. 'ക്ഷേമരാഷ്ട്രത്തിന് സംശുദ്ധ രാഷ്ട്രീയം' എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിലേക്കുള്ള രചനകൾ മെയ് 15ന് മുമ്പ് imccgcc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. വിജയികൾക്ക് കാഷ് അവാർഡ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങളുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അനുസ്മരണത്തിന്റെ ഭാഗമായി 23 മുതൽ മെയ് ആറുവരെ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജീവിതം ദർശനം, സമകാലിക പ്രസക്തി എന്ന വിഷയത്തിൽ മുഴുവൻ ജിസിസി രാജ്യങ്ങളിലും ടേബിൾ ടോക്ക്, അനുസ്മരണ സമ്മേളനം, ലഘുലേഖ വിതരണം തുടങ്ങിയവയും സംഘടിപ്പിക്കും.
Next Story