ദുബൈ : ഐ.എം.സി.സി തുരുത്തി ശാഖാ ഗൾഫ് കമ്മിറ്റി ഭാരവാഹികളുടെ യോഗവും പുതിയ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞടുപ്പും നടന്നു , കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി

ഹനീഫ് തുരുത്തി ( പ്രസിഡണ്ട് ) ഹാരിസ് പുഴ , സാദിഖ് , സഹദ് ടി എ ( വൈസ് :പ്രസിഡണ്ടുമാർ ) മുനീർ ടി കെ ( ജനറൽ സെക്രട്ടറി ) സഫുവാൻ , സലാം , ശമ്മാസ് ടി എ ( ജോയിന്റ് സെക്രട്ടറിമാർ )
ശിഹാബ് ടി എം ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു.