- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ഗൾഫ് രാജ്യങ്ങളിലും ബാബ്റി മസ്ജിദ് ദിനം മുതൽ സെമിനാറടക്കം പരിപാടികളുമായി ഐ എം സി സി; സമ്മേളനങ്ങളും ടേബിൾ ടോക്ക് പരിപാടികളും 10 വരെ
ബാബ്റി മസ്ജിദ് മനുഷ്യാവകാശ ധ്വസനം , മറക്കാതിരിക്കുകആവർത്തിക്കാതിരിക്കാൻ എന്ന തലക്കെട്ടിൽ ഐ എം സി സി ജി സി സി കമ്മിറ്റി എല്ലാ ഗൾഫ് രാജ്യങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ എം സി സി ജി സി സി കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറ് മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക.. ടേബിൾ ടോക്ക് , സെമിനാർ , ചർച്ചാ സമ്മേളങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും . ഇന്ത്യൻ മതേതരത്വത്തിന്റെ തീരാ കള ങ്കമായി നിൽക്കുകയാണ് ഫാസിസ്റ്റു ശക്തികൾ ബാബ്റി മസ്ജിദ് തകർത്ത സംഭവം. ബാബ്റി മസ്ജിദ് പുനർ നിർമ്മിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇന്ത്യയിൽ ആകമാനം മനുഷ്യാവകാശങ്ങൾ ഇല്ലാതാവു കയാണ്. നിരപരാധികൾ ക്രൂശിക്കപ്പെടുന്നു. ഭരണ ഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ പോലും തകർക്കപ്പെടുന്ന സാഹചര്യത്തിൽ മതേതര കക്ഷികൾ ഐക്യപ്പെടണമെന്നും ഫാസിസ്റ്റു ശക്തികൾക്കെതിരെ പ്രതിരോധങ്ങൾ ഉയര്ന്നു വരണമെന്നും ഐ എം സി സി ആവശ്യപ്പെട്ടു
ബാബ്റി മസ്ജിദ് മനുഷ്യാവകാശ ധ്വസനം , മറക്കാതിരിക്കുകആവർത്തിക്കാതിരിക്കാൻ എന്ന തലക്കെട്ടിൽ ഐ എം സി സി ജി സി സി കമ്മിറ്റി എല്ലാ ഗൾഫ് രാജ്യങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ എം സി സി ജി സി സി കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറ് മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക..
ടേബിൾ ടോക്ക് , സെമിനാർ , ചർച്ചാ സമ്മേളങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും . ഇന്ത്യൻ മതേതരത്വത്തിന്റെ തീരാ കള ങ്കമായി നിൽക്കുകയാണ് ഫാസിസ്റ്റു ശക്തികൾ ബാബ്റി മസ്ജിദ് തകർത്ത സംഭവം. ബാബ്റി മസ്ജിദ് പുനർ നിർമ്മിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇന്ത്യയിൽ ആകമാനം മനുഷ്യാവകാശങ്ങൾ ഇല്ലാതാവു കയാണ്.
നിരപരാധികൾ ക്രൂശിക്കപ്പെടുന്നു. ഭരണ ഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ പോലും തകർക്കപ്പെടുന്ന സാഹചര്യത്തിൽ മതേതര കക്ഷികൾ ഐക്യപ്പെടണമെന്നും ഫാസിസ്റ്റു ശക്തികൾക്കെതിരെ പ്രതിരോധങ്ങൾ ഉയര്ന്നു വരണമെന്നും ഐ എം സി സി ആവശ്യപ്പെട്ടു