- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഐഎംസിസി ഷാർജസ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ സാരഥികൾ: ഷൗക്കത്ത് പൂച്ചക്കാട് പ്രസിഡന്റ്
ഷാർജ: ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ ഷാർജ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഷൗക്കത്ത് പൂച്ചക്കാടിനെ വീണ്ടും തിരഞ്ഞെടുത്തു ജനറൽ സെക്രട്ടറിയായി താഹിറലി പൊറോപ്പാടിനെയും ട്രഷറർ ആയി ഉമ്മർ പാലക്കാടിനെയും വൈസ്.പ്രസിഡണ്ടുമാരായി കെ.എം കുഞ്ഞി കാസർഗോഡ്.ബാവ താനൂർ. എന്നിവരേയും സിക്രട്ടറിമാരായി മുനീർ മലപ്പുറം.അനീഷ് നിർവേലി കണ്ണൂർ. എന്നിവരേയും തെരഞ്ഞെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നാഷണൽ കമ്മിറ്റി സെക്രട്ടറി ഖാൻ ഉദ്ഘാടനം ചെയ്തു. റിയാസ് തിരുവനന്തപുരം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഷീദ് താനൂർ സ്വാഗതവും ഉമർ പാലക്കാട് നന്ദിയും പറഞ്ഞു
ഷാർജ: ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ ഷാർജ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഷൗക്കത്ത് പൂച്ചക്കാടിനെ വീണ്ടും തിരഞ്ഞെടുത്തു ജനറൽ സെക്രട്ടറിയായി താഹിറലി പൊറോപ്പാടിനെയും ട്രഷറർ ആയി ഉമ്മർ പാലക്കാടിനെയും വൈസ്.പ്രസിഡണ്ടുമാരായി കെ.എം കുഞ്ഞി കാസർഗോഡ്.ബാവ താനൂർ. എന്നിവരേയും സിക്രട്ടറിമാരായി മുനീർ മലപ്പുറം.അനീഷ് നിർവേലി കണ്ണൂർ. എന്നിവരേയും തെരഞ്ഞെടുത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നാഷണൽ കമ്മിറ്റി സെക്രട്ടറി ഖാൻ ഉദ്ഘാടനം ചെയ്തു. റിയാസ് തിരുവനന്തപുരം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഷീദ് താനൂർ സ്വാഗതവും ഉമർ പാലക്കാട് നന്ദിയും പറഞ്ഞു
Next Story